തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു നടൻ ഷെയിൻ നിഗം

മലയാള സിനിമയിൽ യുവ നടന്മാരിൽ പ്രധാനി ആണ് നടൻ ഷെയിൻ നിഗം, ഇപ്പോൾ താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുകയാണ്, നടന്റെ ആദ്യ സിനിമ പ്രഖ്യാപനം നടത്തിയിരിക്കുന്നത് പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാൻ ആണ്. മദ്രാസ്‌ക്കാരൻ  എന്നാണ് ഷെയ്‌നിന്റെ ആദ്യ തമിഴ് ചിത്രം, മദ്രാസ്‌ക്കാരൻ എന്നാണ് തന്റെ ആദ്യ തമിഴ് ചിത്രമെന്നും, ഈ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷവും, ഒപ്പം നന്ദിയും കൂടാതെ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും ഷെയിൻ പറയുന്നു

വാലിമോഹൻദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, നടനോടൊപ്പം നിഹാരിക കൊണിഡേല, കലൈയരസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതാരിപികുന്നു, എസ് ആർ പ്രൊഡക്ഷൻ ബാനറിൽ ബി ജഗദീഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതം സുന്ദരമൂർത്തി. പ്രസന്ന എസ് കുമാർ ഛായാഗ്രഹണം. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കുവെച്ചു

ആർ ഡി എക്സ് എന്ന ചിത്രമാണ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം, കഴിഞ്ഞ വര്ഷം ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ആർ ഡി എക്സ്, ബോക്സ്ഓഫീസിൽ 100 കോടി ചിത്രം നേടിയടുക്കുകയും ചെയ്യ്തു, ഷെയിൻ നിഗത്തിനൊപ്പം, നീരജ് മാധവൻ , ആന്റണി പെപ്പെ, എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചു

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago