ഇപ്പോൾ പ്രേക്ഷക സ്വീകാര്യത പിടിച്ചു മുന്നേറുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘ ഇപ്പോൾ ചിത്രം കണ്ടു വികാരഭരിതനായി ഒരു കുറിപ്പ് പങ്കുവെക്കുകയാണ് സംവിധായകൻ ഷാജി കൈലാസ് , സംവിധായകന്റെ കുറിപ്പ് രൂപം ഇങ്ങനെ.. പെടപെട പെടക്കുന്ന പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരമാണ് മഞ്ഞുമ്മൽ ബോയ്സ്, വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റൽ ആണിച്ചിത്രം. സുഹൃത്തുക്കൾക്കൊപ്പം അഗസ്ത്യ കൂടാർത്തിലേക്ക് ടൂർ പോയി ഡാമിൽ വീണു മരിച്ച തന്റെ ജേഷ്ടനെ കുറിച്ചാണ് പറയുന്നത്
ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു ദിവസം അച്ഛനെ കുറച്ചു പേര് മാറ്റിനിര്‍ത്തി കാര്യം പറയുന്നത്, അവരോടൊപ്പം അച്ഛൻ പോയി,കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ ചെറിയ ആൾകൂട്ടമായി, അഗസ്ത്യർ കൂടത്തിലേക്ക് പോയ എന്റെ ജേഷ്ടൻ ഡാമിൽ വീണു മരിച്ചു, കൂടെ പോയ സുഹൃത്തുക്കൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല, അവിടെ അച്ഛന്റെ പ്രതീക്ഷകൾ ആണ് ഇല്ലാതായത്,
സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ട്ടപെട്ടവർക്ക് ആ വേദന മനസിലാകൂ, ഈ ചിത്രം എന്നെ വീണ്ടും ആ വേർപാട് ഒന്നും കൂടി ഓർമ്മിപ്പിച്ചു, സിനിമ അനുഭവങ്ങളുടെ ഒരു കലവറ ആണെന്ന് വീണ്ടും ഈ ചിത്രത്തിന്റെ അണിയറപ്രവര്തകര് തെളിയിച്ചു തന്നു, ഇത് കണ്ടു പ്രേക്ഷകർ കയ്യടിച്ചപ്പോൾ ഞാനും കണ്ണ് നീരുമായി കയ്യടിച്ചത്, എന്നാൽ ചിത്രത്തിലെ സുഹൃത്തുക്കൾക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ കഴിഞ്ഞു എന്നാൽ എന്റെ ചേട്ടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല, ഷാജി കൈലാസ് കുറിച്ച്
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…