പൃഥിരാജിനൊപ്പം അടുത്തൊരു പടമില്ലെന്ന് ഷാജി കൈലാസ്!

നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് സംവിധായകൻ ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ആ തിരിച്ചു വരവ് അതിഗംഭിരമായിരുന്നു എന്നു തന്നെ പറയാം. കടുവ, കാപ്പ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ഇൻഡസ്ട്രിയിൽ വീണ്ടും തന്‌റെ വരവ് അറിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻ ലാൽ നീയകനീവുന്ന എലോൺ ഭാവന കേന്ദ്ര കഥാപാത്രമാവുന്ന ഹണ്ട് എന്നിവയാണ് ഷാജി കൈലാസിൻെ പുതിയ സിനിമകൾ.

ഇപ്പോഴിതാ ഷാജി കൈലാസ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജിനൊപ്പം കടുവ, കാപ്പ എന്നിങ്ങനെരണ്ട് സിനിമകൾ ചെയ്തു. അതിനാൽ പൃഥിക്കൊപ്പം അടുത്ത് ഒരു സിനിമ ചെയ്യുന്നില്ലെന്നും ഒരു വർഷമെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ പൃഥ്വിരാജിനൊപ്പം പുതിയൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേ സമയം മോഹൻലാലിനൊപ്പം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ആശിർവാദ് സിനിമാസാണ് പുതിയ ടിത്രം നിർമ്മിക്കുന്നത് എന്ന് ഷാജി കൈലാസ് വ്യക്തമാക്കി. നിലവിൽ മോഹൻലാൽ നായകനായ ‘എലോൺ’ എന്ന സിനിമയാണ് ഷാജി കൈലാസിന്റേതായി റിലീസിന് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് എലോൺ നിർമ്മിക്കുന്നത്.

Ajay

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

25 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

32 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

41 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

49 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 hour ago