അന്തരിച്ച നടൻ തിലകന്റെ മകൻ മരണപ്പെട്ടു. സിനിമ സീരിയൽ നടനായ ഷാജി തിലകനാണ് അന്തരിച്ചത് . കൊച്ചിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 55 വയസ്സായിരുന്നു ഷാജി തിലകന്. കരൾ സംബന്ധമായ അസുഗം മൂലം കൊച്ചി അമൃതയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
1998 ൽ പുറത്തിങ്ങിയ സാഗര ചരിത്രം എന്ന സിനിമയിലായിരുന്നു ഷാജി തിലകിന്റെ തുടക്കം, പിന്നീട് നിരവധി സീരിയലുകളിലും അഭിനയിച്ചു. അപ്പോളോ ടയേഴ്സ് ലെ ജീവനക്കാരനാണ് ഷാജി തിലകൻ. ഷാജി നടന് ഷമ്മി തിലകന്, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്, സോണിയ തിലകന്,ഷിബു തിലകന്, സോഫിയ തിലകന് എന്നിവര്‍ സഹോദരങ്ങളാണ്. മാതാവ് ശാന്ത
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…