പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല 

Follow Us :

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല ഇതുവരെയും മടി കാണിച്ചിട്ടില്ല, തന്റെ കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് താൻ ഇങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചതെന്നും നടി പറഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ  പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഭാവത്തെക്കുറിച്ചു  ഷക്കീല പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് ഉണ്ടാകുന്ന റിലേഷൻഷിപ്പുകൾ തകരുമ്പോൾ ആ ഒരു ഘട്ടം എങ്ങനെ മറികടക്കു൦ എന്നുള്ള തിന് കുറിച്ച് വ്യക്തമായി അറിയാം

തനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാവും, മറ്റൊരാളെ താൻ കണ്ടു വെച്ചിട്ടുണ്ടാകും. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാൽ മറ്റൊരാളുമായി അടുക്കുന്നതിന് കാരണമുണ്ട്, ആരും നോ പറയുന്നത് തനിക്കിഷ്ടമല്ല. തന്റെ വലിയ ഈ​ഗോയാണ് അതെന്നും ഷക്കീല വ്യക്തമാക്കി, പണം നൽകിയോ അല്ലാതെയോ സഹായിച്ചാണ് താൻ സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. അത് പോലെ തന്നെയാണ്പ്രണയത്തിനും

പ്രണയിക്കുന്ന വ്യക്തിയെ വാങ്ങുന്നത് എന്ന് നിർത്തുന്നോ അന്ന് ഈ പ്രണയം അവസാനിക്കു൦, ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരാളുണ്ട്. എന്നാൽ അയാൾ ഈ ബന്ധത്തിൽ തുടരില്ല എന്ന് തനിക്കറിയാം, പ്രണയത്തേക്കാളും കാമം  ആണ് തനിക്ക് പ്രധാന൦, തന്നെ സംബന്ധിച്ച് പുരുഷൻ സുന്ദരൻ ആയിരിക്കണം പ്രണയത്തിൽ തന്റെയൊപ്പം തന്നെ എല്ലാം ചെയ്യുന്ന ആളായിരിക്കണം. അത്തരത്തിൽ ഇഷ്ടപ്പെട്ടാൽ മാത്രമേ ആയൊരു ബന്ധത്തിൽ താൻ തുടരൂ എന്നും. മൈദ മാവ് പോലൊരാളുമായി താൻ പ്രണയത്തിലാകുമെന്ന് കരുതുന്നുണ്ടോ. നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം താൻ ജീവിക്കണം.അതിന് പ്രേമത്തിനേക്കാൾ കൂടുതൽ കാമം തന്നെയാണ് നല്ലത്. ആദ്യം കാമം ആണ് വരുന്നത് പിന്നെ പ്രണയം വരുകയുള്ളൂ ഷക്കീല പറയുന്നു