ഡോക്ടർ പിന്നിലൂടെ വന്നു എന്നെ മോശമായി  സ്പർശിച്ചു ഞാൻ നല്ല അടിയും കൊടുത്തു,അന്നെനിക്ക് അതിനു കഴിഞ്ഞു, ഷക്കീല

ഒരു പാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു നടിയാണ് ഷക്കീല, ഇപ്പോൾ താരം തനിക്ക് ഒരു ഹോസ്പിറ്റലിൽ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്, അമ്മക്ക് വയ്യാഴിക വന്നപ്പോൾ താൻ ആശുപത്രിയിൽ കൊണ്ട് പോയി എന്നാൽ അവിടെ വെച്ചുണ്ടായ സംഭവം തനിക്കു നല്ല ദേഷ്യം ഉണ്ടായ സംഭവം ആയിരുന്നു. അമ്മയെ പരിശോധിച്ചതിനു ശേഷം മരുന്നുകൾ എഴുതി, എന്നാൽ ചില മരുന്ന്കളുടെ പേര് തനിക്കു മനസിലായില്ല.

അതെ കുറിച്ച് സംശയം ചോദിക്കാൻ ചെന്നപോൾ മറുവശത്തിരുന്ന ഡോക്ടർ എന്നെ മോശമായി സപ്ര്ശിച്ചു, ഞാൻ ഒന്നും നോക്കിയില്ല നല്ല അടി കൊടുത്തു, അന്നെനിക്ക് അതിനു കഴിഞ്ഞു എന്നാൽ ഇന്ന് എനിക്കറിയില്ല,എന്നാൽ അടിയുടെ ശബ്ദം കേട്ട് നേഴ്‌സ് ഓടി വന്നു എന്നെ പിടിച്ചു മാറ്റി. ഷക്കീല പറയുന്നു.

സമൂഹത്തിന്റെ ഒരുപാടു വിമർശനം കേൾക്കേണ്ടി വന്ന നടിയാണ് താൻ എന്നും, തന്റെ പണം മാത്രമായിരുന്നു കുടുംബക്കാർക്ക് വേണ്ടതെന്നും, പണം എല്ലാം എടുത്തതിനു ശേഷം തന്നെ  ഉപേക്ഷിക്കുകയും ചെയ്യ്തിരുന്നു എന്നും താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു.

 

 

Suji