ഒരു പാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു നടിയാണ് ഷക്കീല, ഇപ്പോൾ താരം തനിക്ക് ഒരു ഹോസ്പിറ്റലിൽ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്, അമ്മക്ക് വയ്യാഴിക വന്നപ്പോൾ താൻ ആശുപത്രിയിൽ കൊണ്ട് പോയി എന്നാൽ അവിടെ വെച്ചുണ്ടായ സംഭവം തനിക്കു നല്ല ദേഷ്യം ഉണ്ടായ സംഭവം ആയിരുന്നു. അമ്മയെ പരിശോധിച്ചതിനു ശേഷം മരുന്നുകൾ എഴുതി, എന്നാൽ ചില മരുന്ന്കളുടെ പേര് തനിക്കു മനസിലായില്ല.
അതെ കുറിച്ച് സംശയം ചോദിക്കാൻ ചെന്നപോൾ മറുവശത്തിരുന്ന ഡോക്ടർ എന്നെ മോശമായി സപ്ര്ശിച്ചു, ഞാൻ ഒന്നും നോക്കിയില്ല നല്ല അടി കൊടുത്തു, അന്നെനിക്ക് അതിനു കഴിഞ്ഞു എന്നാൽ ഇന്ന് എനിക്കറിയില്ല,എന്നാൽ അടിയുടെ ശബ്ദം കേട്ട് നേഴ്സ് ഓടി വന്നു എന്നെ പിടിച്ചു മാറ്റി. ഷക്കീല പറയുന്നു.
സമൂഹത്തിന്റെ ഒരുപാടു വിമർശനം കേൾക്കേണ്ടി വന്ന നടിയാണ് താൻ എന്നും, തന്റെ പണം മാത്രമായിരുന്നു കുടുംബക്കാർക്ക് വേണ്ടതെന്നും, പണം എല്ലാം എടുത്തതിനു ശേഷം തന്നെ ഉപേക്ഷിക്കുകയും ചെയ്യ്തിരുന്നു എന്നും താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…