ഒരുകാലത്തു ചെറുപ്പക്കാരുടെ ഇടയിൽ തിളങ്ങിനിന്ന നടി ആയിരുന്നു ഷക്കീല, ഇപ്പോൾ താരം താൻ ഗർഭിണി ആയെന്നും, അത് അബോർഷൻ ചെയ്യ്തു എന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, താൻ ചെറുപ്പമായിരിക്കുമ്പോൾ ആണ് സംഭവം ഞാൻ ഗർഭിണി ആയി അതും അന്നത്തെ തന്റെ കാമുകനിൽ നിന്നും, എന്നാൽ താൻ ഗർഭിണി ആണെന്നുള്ള വിവരം അന്ന് അറിഞ്ഞില്ല ഷക്കീല പറയുന്നു.
കാരണം തനിക്ക് ആർത്തവം ക്രമരഹിതം ആയിരുന്നു, അതുകൊണ്ടു താൻ അറിഞ്ഞില്ല ഗർഭിണി ആയത് എന്നാൽ രണ്ടു മാസം കഴിഞ്ഞപോൾ വയർ കണ്ടപ്പോൾ അമ്മയാണ് തന്നോട് സംശയം പറഞ്ഞത്, അങ്ങനെ ഡോക്ടറിനെ കണ്ടു അബോര്ഷന് ചെയ്യ്തു. എന്നാൽ മടിച്ചാണ് അബോർഷൻ ചെയ്യ്തത്, എന്നാൽ അമ്മ പറഞ്ഞു അബോർഷൻ ചെയ്യതേ കഴിയൂ എന്ന്
ശരിയെന്നു എനിക്ക് പിന്നീട് തോന്നി അങ്ങെനെ അബോർഷൻ ചെയ്യ്തു, കാരണം ആ കുട്ടി ജനിച്ചാലും ഫലമില്ലന്നും, അത് തന്നെയല്ല താൻ ചെറുപ്പവുമാണ് , ഗർഭം ധരിക്കാൻ കഴിയില്ല ആ സമയത്തും . അന്നത്തെ എന്റെ കാമുകനുമായി ഇന്നും താൻ നല്ല സൗഹൃദത്തിലാണ്, ഷക്കീല പറയുന്നു, ഇപ്പോൾ താരം തന്റെ ഇമേജ് മാറ്റാനായുള്ള ശ്രമത്തിലാണ്,അതിനാണ് തെലുങ്കിലെ ബിഗ് ബോസിൽ ചേർന്നതെന്നും നടി മുൻപ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…