ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.
ഷക്കീല ഇൻഡസ്ട്രിയിൽ നിൽക്കുന്ന അതെ സമയത്ത് തന്നെയാണ് മാദക റാണി സിൽക്ക് സ്മിതയും ഉണ്ടായിരുന്നത്. ഇരുവരും ഒന്നിച്ച് സിനിമകളും ചെയ്തിട്ടുണ്ട്. എന്നാൽ സിൽക്ക് സ്മിത മരണപ്പെട്ടപ്പോൾ താൻ കാണാൻ പോയില്ല എന്നും തനിക്ക് അവരോട് കടുത്ത ദേക്ഷ്യമായിരുന്നു എന്നുമാണ് ഷക്കീല ഇപ്പോൾ പറയുന്നത്. താരതിന്റെ വാക്കുകൾ ഇങ്ങനെ, സിൽക്ക് സ്മിതയെ തനിക്ക് അറിയാം. എന്നാൽ എല്ലാവരും പറയുന്നത് പോലെ താൻ അവരുമായി വളരെ ക്ളോസ് ആണെന്ന് ഞാൻ കള്ളം പറയുന്നില്ല. ആരുമായും അടുത്ത സൗഹൃദം സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അവർ.
അത് കൊണ്ട് തന്നെ ക്ളോസ് ആയിരുന്നു എന്നൊക്കെ പറഞ്ഞാലും അത് കേൾക്കാൻ അവർ ഇന്ന് ഇല്ലല്ലോ. എന്നാൽ എനിക്ക് അങ്ങനെ പറയാൻ താൽപ്പര്യം ഇല്ല. കാരണം എനിക്ക് അവരോട് ദേക്ഷ്യംആയിരുന്നു . ഷൂട്ടിങ്ങിന് ചെന്നാൽ പോലും മുഖത്ത് നോക്കി ഒന്ന് ചിരിക്കാത്ത പ്രകൃതക്കാരിയായിരുന്നു അവർ. ഗുഡ് മോർണിംഗ് ചേച്ചി എന്ന് പറഞ്ഞാലും അവർ ഒന്നും മിണ്ടാതെ തിരിഞ്ഞു പോകുമായിരുന്നു. ഒരിക്കൽ അവരുടെ കഥാപാത്രം എന്നെ അടിക്കുന്ന ഒരു സീൻ ചെയ്തുകൊണ്ടിരിക്കുകയിരുന്നു. അവർ എന്നെ ശരിക്കും അടിച്ചു. അത് എനിക്ക് വല്ലാതെ അപമാനമായി. അത്രയും പേരുടെ മുന്നിൽ വെച്ചാണ് അവർ എന്നെ അടിച്ചത്. ഇനി അങ്ങോട്ട് ഞാൻ പോകില്ലെന്ന് പറഞ്ഞു. അവരു മരിച്ചപ്പോൾ ഞാൻ അവരെ കാണാനും പോയില്ല എന്നും ഷക്കീല പറഞ്ഞു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഇന്ദ്രന്സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല് ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…