‘ശാകുന്തളം’ 25 വര്‍ഷത്തെ കരിയറിലെ ദുരന്ത ചിത്രം!! നിര്‍മ്മാതാവ് ദില്‍ രാജു

സാമന്തയും ദേവ് മോഹനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ശാകുന്തളം’. വലിയ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായ സാമന്തയ്ക്ക് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നത്.

ചിത്രത്തിന്റെ പേരില്‍ സാമന്തയ്ക്കും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 65 കോടിയിലേറെ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മുതല്‍ മുടക്ക് പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദില്‍ രാജു പറയുന്നത്. ശാകുന്തളത്തിന് 22 കോടിയാണ് നഷ്ടമായതെന്ന് നിര്‍മ്മാതാവ് പറയുന്നു.

ചിത്രത്തിന്റെ കനത്ത പരാജയത്തെ കുറിച്ച് ദില്‍ രാജു പറയുന്നതിങ്ങനെ, 2017ലായിരുന്നു കരിയറിലെ മികച്ച വര്‍ഷം. അന്‍പത് സിനിമകള്‍ നിര്‍മ്മിച്ചവയില്‍ നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് പരാജയമായത്.

അതില്‍ ശാകുന്തളത്തിന്റെ പരാജയം പോലെ മറ്റൊരു സിനിമയ്ക്കും സംഭവിച്ചിട്ടില്ല. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ സിനിമയുടെ പരാജയം ഉറപ്പിച്ചുകൊണ്ടായിരുന്നു കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നു. സാമന്തയുടെ കരിയറിലെ ഏറ്റവും മോശം സിനിമയായി ശാകുന്തളം.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

25 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

32 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

41 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

52 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

59 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago