ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് അജിത്-ശാലിനി ദമ്പതികളുടെ, സോഷ്യൽ മീഡിയിൽ സജീവമായ നടി ശാലിനി ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കിട്ട് കൊണ്ട് എത്തിയിരിക്കുകയാണ് നടി ശാലിനിഅമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ളതായിരുന്നു ശാലിനിയുടെ പോസ്റ്റ്. രണ്ട് കാലഘട്ടത്തിലുള്ള ചിത്രങ്ങളാണ് ശാലിനി പങ്കിട്ടിരിക്കുന്നത്. ഒന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ശാലിനിയുടെ വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും മറ്റൊന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും മക്കൾക്കുമൊപ്പമുള്ള ശാലിനിയുടെ ഏറ്റവും പുതിയ ഒരു ചിത്രവുമാണ്
എന്നാൽ കുടുംബത്തോടൊപ്പമുള്ള നടിയുടെ ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ഭർത്താവ് അജിത്ത് കൂടി ഈ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പൂർണത തോന്നുമായിരുന്നുവെന്നാണ് മിക്ക ആരാധകരും കുറിക്കുന്നത്. ഫോട്ടോയിൽ അജിത്ത് ഇല്ലാത്തതിനാൽ ഫോട്ടോയ്ക്ക് ലൈക്ക് തരില്ലെന്നും ചിലർ പരിഭവ൦ പങ്കുവെച്ചു, ഇപ്പോൾ ശാലിനിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നും ആരാധകർ എത്തുകയാണ്.
അടുത്ത് കാലത്ത് ആണ്ശാ ലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്, ശാലിനിയുടെത് മാത്രമല്ല സോഷ്യൽ മീഡിയിയൽ നിന്നും വിട്ടു നിൽക്കുന്ന നടനും ഭർത്താവും ആയ അജിത്തിന്റെ വിശേഷങ്ങളും ശാലിനി വഴിയാണ് ഇപ്പോൾ ആരാധകർ അറിയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…