തമിഴിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ഷാമു ശാലു, ചിത്തക്കോടു 2, ഐരന്ദം കുത്തു തുടങ്ങിയ ജനപ്രിയ സിനിമകളിൽ ശാലു പ്രവർത്തിച്ചിട്ടുണ്ട്സൂരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു, ശിവകാര്ത്തികേയന്, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുറുള്ളത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. വാലന്റൈൻ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകളുടെ ചാകര ആയിരുന്നു.താരങ്ങളും അതിൽ പെടുന്നു.ഷാമു കിടിലൻ ഫോട്ടോസുമയാണ് എത്തുന്നത്.എല്ലാവർക്കും പ്രണയദിന ആശംസകൾ അറിയിച്ചുകൊണ്ട്,. അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.നെഞ്ചിൽ പുല്ല് വെച്ച് മറച്ചു വച്ച ശാലു സാമു വിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ആ പുല്ലെന്തിനാണ്, അങ്ങ് മാറ്റിക്കൂടെ, എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത് , മീ ടൂ ക്യാമ്പയിനെ നേരത്തേ തന്നെ പിന്തുണച്ച വ്യക്തിയാണ് ശാലു.
മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് വലിയ മനധൈര്യത്തോടെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും, നല്കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം വെളിപ്പെടുത്തുകയായിരുന്നു. തെലുങ്ക് സിനിമാവ്യവസായത്തിലെ പ്രമുഖ സംവിധായകൻ വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് ഓഫര്‍ ചെയ്തത്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു രാത്രി കഴിയണമെന്നായിരുന്നു ആവശ്യം. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം പറഞ്ഞിരുന്നു
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…