Categories: Film News

ഇത് നമ്മുടെ ഷമ്മി തിലകൻ അല്ലെ ? വില്ലനായി എത്തിയ നർത്തകൻ !! തന്റെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ

അനശ്വര നടന്‍ തിലകന്റെ മകന്‍ ആയതിനാല്‍ ഷമ്മി തിലകനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരുപാട് സിനിമകളില്‍ വില്ലനായും സഹതാരം ആയിട്ടുമൊക്കെ ഷമ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും താരപുത്രനെ കുറിച്ച്‌ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളിലൂടെയുമാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. ഇപ്പോഴിതാ ഭരതനാട്യത്തിലെ തന്റെ അരങ്ങേറ്റത്തെ കുറിച്ച്‌ സൂചിപ്പിച്ച്‌ കൊണ്ട് ഫേസ്ബുക്കിലൂടെ ഷമ്മി തിലകന്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അരങ്ങേറ്റം. അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്‌, എന്ന ക്യാപ്‌നില്‍ മൂന്നാല് ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്.

നൃത്തത്തിനിടെ എടുത്തതും അമ്മയ്ക്ക് ദക്ഷിണ കൊടുക്കുന്നതുമടക്കമുള്ള ചിത്രങ്ങളായിരുന്നു ഇതെല്ലാം.ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ശരിക്കും ‍ഞെട്ടിയിരിക്കുകയാണ്. രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്. അതേസമയം, ഷമ്മിയിലെ നടനെ വേണ്ട പോലെ ഉപയോഗിക്കാനായില്ലെന്നും ഇനിയും അദ്ദേഹത്തെ തേടി വ്യത്യസ്തമായ വേഷങ്ങള്‍ എത്തട്ടെയെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ ആ പ്രതീക്ഷ കുറഞ്ഞുതുടങ്ങിയെന്ന് ഷമ്മി തിലകനും മറുപടി കുറിച്ചിട്ടുണ്ട്. സംവിധായകന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുവാന്‍ പോകുന്ന കുഞ്ചന്‍ നമ്ബ്യാര്‍ ചെയ്യാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നുവെന്നും ഷമ്മി തിലകന്‍ കമന്റുകളില്‍ പറയുന്നു. അഭിനയം,ഡബ്ബിങ്,പാട്ട്, നൃത്തം മാത്രമല്ല ചിത്ര രചനകൂടി ഒപ്പമുണ്ടെന്ന് നടന്‍ പറയുന്നു.

Rahul

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

26 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago