എപ്പോളും സ്റ്റേജിൽ കാണുന്നുകൊണ്ടു സിനിമയിൽ അവസരം തരാതിരുന്നിട്ടുണ്ട്! ആ ഒരു കാര്യത്തിൽ വിമർശനവും; ഷംന കാസിം

സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാറുള്ളതുകൊണ്ടു പലപ്പോഴും മലയാള സിനിമയിൽ തനിക്ക് അവസരം നിഷേധിച്ചിട്ടുണ്ട് നടി ഷംന കാസിം പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഡാൻസർ ആയാണ് താൻ സ്റ്റേജുകളിൽ പെർഫോ൦ ചെയ്യ്തിട്ടുള്ളത്, സ്റ്റേജ് ഷോ കുറക്കണം അല്ലെങ്കിൽ സിനിമയിൽ അവസരം കുറയുമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്, എന്നെ എപ്പോളും സ്റ്റേജിൽ കാണുന്നതുകൊണ്ടു പലരും സിനിമയിൽ അഭിനയിപ്പിക്കാൻ വിസമ്മതിച്ചിട്ടുണ്ട്

ഇത് മലയാള സിനിമ മേഖലയിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നാൽ തമിഴിലും, തെലുങ്കിലും അങ്ങനെ ഒന്നും ഇല്ല,അവർ സിനിമയും, സ്റ്റേജ് ഷോകളും തരാറുണ്ട്, പിന്നെ തന്റെ വിശ്വാസത്തിൻെറ പേരിൽ ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്, ഞാൻ അഞ്ചു നേരവും നിസ്കരിക്കാറുണ്ട്, സിനിമയിൽ ഷൂട്ടിങ്ങിനെ പോയാലും താൻ നോയമ്പ് എടുക്കാറുണ്ട്, എന്റെ ഭർത്താവും നല്ലൊരു വിശ്വാസിയാണ്, ഞാൻ ഈയിടക്ക് ഉംറക്ക് പോയിരുന്നു.

എന്റെ വിശ്വാസങ്ങളും, ഉത്തരവാദിത്വങ്ങളും ഞാൻ ഒരിക്കലും മറന്നിട്ടില്ല, എന്റെ വിശ്വാസം എന്റെ മനസിലാണുള്ളത്. എന്റെ ജീവിതം അന്നും ഇന്നു൦ ഒരുപോലെയാണ് കടന്നുപോകുന്നത്. ഞാൻ വിശ്വാസത്തിന്റെ പേരിലാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ളത് ഷംന പറയുന്നു, മലയാളത്തിൽ മാത്രമല്ല നടി അന്യ ഭാഷ ചിത്രങ്ങളിലും ഒരുപോലെ സാനിധ്യം അറിയിച്ചിട്ടുണ്ട്

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago