മലയാളികളുടെ പ്രിയങ്കരിയായ നടി ആണ് ഷംന കാസിം, ഇപ്പോൾ താരം താൻ ഒരു ചിത്രത്തിൽ ഗർഭിണി ആയി അഭിനയിക്കുകയും അതിനു ശേഷം മനസിൽ വന്ന ആഗ്രഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, എന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ‘സവരക്കത്തി’, മിഷ്കിൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ തനിക്കൊരു കുടുംബവും ലഭിച്ചിരുന്നു എന്നാണ് നടി പറയുന്നത്,
സത്യത്തിൽ ആ ചിത്രം മുൻ നിരയിൽ നിൽക്കുന്ന നടിമാർ പോലും അങ്ങനൊരു വേഷം ചെയ്യാൻ തയ്യാറാകുകയില്ലായിരുന്നു, അതിൽ രണ്ടു കുട്ടികളുടെ അമ്മയും ഒരു ഗര്ഭിണിയുമായാണ് അഭിനയിച്ചത്, അന്ന് സത്യത്തിൽ എനിക്കും ഒരു ആഗ്രഹമുണ്ടയി എങ്ങനെങ്കിലും തനിക്കും ഒരു ഗർഭിണി ആകണമെന്നുള്ള ആഗ്രഹം, ആ സിനിമയുടെ അഭിനയം കഴിഞ്ഞപ്പോൾ ഞാൻ എന്റെ മമ്മിയോട് പറഞ്ഞു എനിക്കും ഗർഭിണി ആകണെമന്നു
അപ്പോൾ മമ്മി പറഞ്ഞു അതിനെ നീ വേഗം പോയി ഒരു കല്യാണം കഴിക്കാൻ, ഇപ്പോൾ അങ്ങനൊരു റിയൽ ജീവിതം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്, എനിക്ക് എന്റെ ഗര്‍ഭകാലം വളരെ മനോഹരമായിരുന്നു, എന്നാൽ സിനിമയിൽ കുറച്ചു ബുദ്ധിമുട്ടിയായിരുന്നു, ആ വെച്ചുകെ ട്ടൽ വല്ലാത്തൊരു ഫീൽ ആയിരുന്നു ഷംന കാസി൦ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…