നർത്തകി നടി എന്നി മേഖലകളിൽ വളരെ പ്രശസ്തയാണ് ഷംന കാസിം, ഇതുവരെ ഒരുതരത്തിലുള്ള വിവാദങ്ങളിലും ഷംന പെട്ടിട്ടില്ല, മലയാളത്തിൽ ചെറിയ വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം തന്നെ വളരെ മികച്ച സിനിമകൾ ആയിരുന്നു, മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ കൂടെ എല്ലാം ഷംന അഭിനയിച്ച് കഴിഞ്ഞു. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളില്‍ നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള താരത്തിന്റെ കഴിവ് തന്നെയാണ് മലയാളത്തില്‍ ഷംനയെ നല്ലൊരു നടിയാക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വാർത്തകൾ നമ്മളെ ഏറെ വിഷമിപ്പിക്കുന്നതാണ്, തന്റെ വീട്ടില്‍ വന്ന ചിലര്‍ വീടിന്റെ ദ്രിശ്യങ്ങള്‍ പകര്‍ത്തി എന്തൊക്കെയോ പറഞ്ഞു പിന്നെ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ആയിരുന്നു എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ തന്നെയാണ് നടിയുടെ തീരുമാനം. ഇതിൽ നിരവധി സിനിമ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ, ഇപ്പോൾ ഷംന താനിക്ക് സംഭവിച്ച കാര്യങ്ങൾ തന്റെ ലൈവിൽ കൂടി പറഞ്ഞിരിക്കുകയാണ്.
ഷംനയ്ക്ക് പറയുവാൻ ഉള്ളത് കേൾക്കാം
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…