മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് നടന് ഷെയ്ന് നിഗം. ഷെയ്ന് ഇപ്പോഴിതാ കോളിവുഡിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ്. മദ്രാസ് കാരന് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്റെ കോളിവുഡ് എന്‍ട്രി. വാലി മോഹന്‍ ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തെലുങ്ക് താരം നിഹാരികയാണ് ചിത്രത്തില്‍ നായികയാവുന്നത്. നിഹാരികയുടെയും കോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ഷെയ്നൊപ്പം കലൈരശനും ഐശ്യര്യ ദത്തും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
ബി. ജഗദീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചുള്ള വീഡിയോ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ആര്‍ഡിഎക്സ് ആണ് ഷെയ്ന് നിഗത്തിന്റെ കരിയറിലെ ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ചിത്രം.ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന് എന്നിവരെ പ്രധാന കഥാപാത്രമാക്കി നഹാസ് ഹിദായത്താണ് ചിത്രം ഒരുക്കിയത്. ഖുര്ഖാനി, ലിറ്റില്‍ ഹാര്‍ട് സ് എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…