രവിപ്പിള്ളയുടെ മകന്റെ കല്യാണത്തിന് ഹെലികോപ്റ്ററിൽ ഒക്കെ ഇയാൾ വന്നിറങ്ങും

പലപ്പോഴും സിനിമയിൽ മുൻ നിരയിൽ നിൽക്കുന്ന പല താരങ്ങളെയും കുറിച്ച് വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന ആൾ ആണ് ശാന്തിവിള ദിനേശ്. സംവിധായകനായ ശാന്തിവിള ദിനേശ് പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധനേടാറുമുണ്ട് . ഇയാൾ സമൂഹത്തിൽ മുന്നിൽ നിൽക്കുന്ന പല വ്യക്തികളെയും കുറിച്ച് പല തരത്തിൽ ഉള്ള വിവാദ പരാമർശങ്ങൾ ഒക്കെ നടത്താറുണ്ട്. ശാന്തിവിള ദിനേശ് കുറ്റം പറയാത്ത സിനിമാക്കാർ കുറവാണ് എന്ന് തന്നെ പറയാം. ഇത്തരത്തിൽ നടൻ മോഹൻലാലിനെ കുറിച്ചും തന്റെ യൂട്യൂബ് ചാനലിൽ കൂടി വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്.

ഇദ്ദേഹം പറയുന്നത് ഇങ്ങനെ, മോഹൻലാലിൻറെ സിനിമ ജീവിതത്തിൽ തന്നെ പ്രധാന വഴിത്തിരിവായ സിനിമയാണ് ചിത്രം. കോടികൾ ആണ് ചിത്രം വാരിക്കൂട്ടിയത്. ആ കാലത്ത് ഇറങ്ങിയ സിനിമയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമയും ഇതായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് പിള്ളയാണ്. ചിത്രം നിർമ്മാതാവിന് വലിയ ലാഭം നേടി കൊടുത്തതോടെ ചിത്രത്തിന്റെ നൂറാം ദിവസ വിജയ ആഘോഷത്തിൽ വെച്ച് പിള്ള മോഹൻലാലിനും പ്രിയദർശനും മാരുതി കാർ സമ്മാനമായി നൽകിയിരുന്നു. ചിത്രത്തിലെ നായികയായ രഞ്ജിനിക്ക് എഴുപത്തി അയ്യായിരം രൂപയുടെ മ്യൂസിക് സിസ്റ്ററും ടി വിയുമാണ് സമ്മാനമായി നൽകിയത്. എന്നാൽ ആ നിർമ്മാതാവ് അധികം വൈകാതെ തന്നെ പൊട്ടി പാളീസാകുകയായിരുന്നു.

എന്നാൽ ഇദ്ദേഹത്തിന്റെ വാർധക്യത്തിൽ വലിയ ഒരു ആഗ്രഹം ആയിരുന്നു മോഹൻലാലിനെ ഒന്ന് കാണണം എന്ന്. കാരണം മോഹൻലാൽ ഇദ്ദേഹത്തിന്റെ മകനെ പോലെ ആണെന്ന് ഇദ്ദേഹം തന്നെ പറഞ്ഞിരുന്നു. തൃശൂർ ആയിരുന്നു പിള്ളയുടെ വീട്. ഗേറ്റ് തുറന്നു ആരെങ്കിലും വരുമ്പോൾ പിള്ള സാർ ചോതിക്കുമായിരുന്നു ആരാ ലാലു ആണോ വന്നത് എന്ന്. എറണാകുളത്ത് ഈ മോഹൻലാലിന് ഒരു ഹോട്ടൽ ഉണ്ട്. അവിടേക്ക് വന്നാൽ കാണാം എന്നും പോലും ഈ മോഹൻലാൽ പിള്ള സാറിനോട് പറഞ്ഞിട്ടില്ല. രവിപിള്ളയുടെ മകന്റെ വിവാഹത്തിന് ഒക്കെ ഹെലികോപ്റ്ററിൽ ഈ മോഹൻലാൽ പോകും. കാരണം അയാൾ വലിയ കലാകാരൻ അല്ലെ. ഈ പിള്ള ചേട്ടനെ കുറിച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അയാൾ വലിയ പോസ്റ്റ് വേന്ദ്രൻ ആണ്. അയാളുടെ പോസ്റ്റിൽ പറയുന്നതൊന്നും സത്യമായ കാര്യങ്ങൾ അല്ല എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Rahul

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago