ഷാനു സല്മാന് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം അഥീനയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മുകിലേ നീ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സന്ദീപ് സുധയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് അര്ജുന് വി അക്ഷയയാണ്. അര്ജുന് തന്നെയാണ് സംഗീതം നല്കിയിരിക്കുന്നതും.
ലക്ക്ജിത്ത് സൈനി, മാന്‍സി ജോഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സല്മാന് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് അഥീന. ശ്രീദേവി ഉണ്ണി, നിരീഷ, വന്ദന, വിഷ്ണു ബാലകൃഷ്ണന്, ജോസ്. കെ.ജെ, ഷംസുദ്ദീന്, നജാദ് എന്നിവരാണ് മറ്റുതാരങ്ങള്‍.
റുബിയാ സല്‍മാന്റേതാണ് തിരക്കഥ. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും സച്ചിന് സത്യ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. അഭിരാം കെ.കെയാണ് കലാസംവിധാനം. അകം പ്രൊഡക്ഷന്‍സും മുര്‍ഷിദ് അലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസാണ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നത്. ജനുവരി 12ന് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസിന്റെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്യും.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…