ശരത് അപ്പാനിയുടെ പുതിയ ചിത്രം ‘പോയിന്റ് റേഞ്ച് ‘ഉടൻ എത്തുന്നു. ആക്ഷൻ ത്രില്ലർ ആയ ഈ ചിത്രം സൈനു ചാവക്കാട് ആണ് നിർമിക്കുന്നത്. ഡി എം പ്രൊഡക്ഷൻ ഹൗസിന്റ് ബാനറിൽ ഷിജി മുഹമ്മതും, തിയമ്മ പ്രൊഡക്ഷന്‍സും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള കൂടാതെ ചിത്രം തെലുങ്ക്,കന്നഡ, ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്, ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് പോയിന്റ് റേഞ്ച് ഒരുങ്ങുന്നതും.
മിഥുൻ സുബ്രൻ എഴുതിയ കഥക്ക് ബോണി അസ്സനാറാണ് തിരകഥ ഒരുക്കിയത്. പോണ്ടിച്ചേരി,കോഴിക്കോട് എന്നീസ്ഥലങ്ങളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രത്തിൽ ശരത് അപ്പാനി കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി,സനൽ അമാൻ, ചാര്‍മിള, മുഹമ്മദ് ഷാരിഖ്, രാജേഷ് ശർമ്മ, പ്രേം കുമാർ വെഞ്ഞാറൻമൂട്, തുടങ്ങിയ തമിഴിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…