അങ്ങനെ കിട്ടുന്ന കാശ് ഈ വീട്ടിൽ വേണ്ട എന്ന് അമ്മ തീർത്ത് പറഞ്ഞു

ഷര്‍മിലി എന്ന നടിയെ അറിയാത്ത താരങ്ങൾ കുറവാണ്.  നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തിയ താരം പതിയെ ഗ്ലാമർ വേഷങ്ങളിൽ എത്തുകയും ആരാധകരെ അതിശയിപ്പിക്കയും ചെയ്തിരുന്നു. പിന്നീട് പതിയെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ചെയ്തത്. ഗ്ലാമർ വേഷങ്ങളിൽ എത്തിയ സമയത്ത് തന്നെ താരം ഐറ്റെം ഡാൻസുകളും സിനിമയിൽ ചെയ്തിരുന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ അഭിമന്യുവിലെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രാമായണ കാറ്റേ എന്ന ഗാനരംഗത്തിൽ ഷാർമിലി നൃത്തം ചെയ്യാൻ എത്തിയിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിൽ നൃത്തം ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് താരം.

ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ ആണ് തന്റെ ബാപ്പയോട് മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ വേണമെന്ന് വിളിച്ച് പറഞ്ഞത്. എന്നാൽ കുറച്ച് ഗ്ലാമറസ് ആയി നൃത്തം ചെയ്യണം എന്നും അദ്ദേഹം ബാപ്പയോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേക്കും ബാപ്പയ്ക്ക് ബുദ്ധിമുട്ട് ആയിരുന്നു. കാരണം ഗ്ലാമറസ് ആയി നൃത്തം ചെയ്യുന്നതിനോട് ബാപ്പയ്ക്ക് താൽപ്പര്യം ഇല്ലായിരുന്നു. ബാപ്പ മാത്രമല്ല, ഉമ്മയും ഭയങ്കര എതിർപ്പിൽ ആയിരുന്നു. ‘ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ട’ എന്നാണ് അന്ന് ഉമ്മ എന്നോട് പറഞ്ഞത്. എന്നാൽ ഷൂട്ടിങ് നടക്കുന്നത് ബോംബയിൽ ആണെന്ന് കേട്ടപ്പോൾ തന്നെ എനിക്ക് സമ്മതം ആയിരുന്നു. കാരണം ഞാൻ ഇത് വരെ ബോംബയിൽ പോയിട്ടില്ലായിരുന്നു. ഈ പേരിൽ ബോംബെ ചുറ്റിക്കറങ്ങാം എന്ന ഉദ്ദേശത്തോടെ നമുക്ക് ഒന്ന് പോയി നോക്കാം ബാപ്പ എന്ന് ഞാൻ ബാപ്പയോട് പറഞ്ഞു. അങ്ങനെ ബാപ്പയും സമ്മതം പറഞ്ഞു ഞങ്ങൾ ബോംബെയിലേക്ക് പോയി.

അവിടെ ചെന്ന് എന്നെ കണ്ടപ്പോൾ തന്നെ ഈ കുട്ടി ഓക്കേ ആണെന്ന് പ്രിയദർശൻ സാർ പറഞ്ഞു. അങ്ങനെ ആണ് എനിക്ക് ആ ഗാനരംഗത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ബോംബെ കാണണം എന്ന ഒറ്റ ആഗ്രഹത്തിൽ ആണ് ഞാൻ ആ ഗാനരംഗത്തിൽ അഭിനയിക്കാൻ പോയത്. അവിടെ വെച്ചാണ് ഞാൻ ആദ്യമായി മോഹൻലാലിനെയും ഗീതയേയും ഒക്കെ കാണുന്നത്. അവരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തനിക്ക് തോന്നി എന്നും ഷാർമി പറഞ്ഞു.

Sreekumar

Recent Posts

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 min ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

1 day ago