ബോളിവുഡില്‍ ഷാരൂഖ് ഖാനും സല്മാന് ഖാനും അമീര്‍ ഖാനും തമ്മിലുള്ള വാശികളും വഴക്കുകളും പോര്‍വിളികളും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഒന്നാണ്. മുന്പ പലതവണ പലതും പറഞ്ഞ് പോര് വിളിച്ചിട്ടുള്ള ഇവര്‍ ഇപ്പോള്‍ അടുതത് സുഹൃത്തുക്കളാണ്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പണ്ടത്തെ ചില കാര്യങ്ങളാണ് ട്രോളന്മാര് കുത്തിപ്പൊക്കുന്നത്.
കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ഷാരൂഖ് നടത്തിയ പരാമര്‍ശം ആയിരുന്നു ഏറെ വിവാദമായത്. രണ്ടായിരത്തി നാലില്‍ കോഫി വിത്ത് കരനില്‍ ഷാരൂഖും കാജോളും അതിഥികളായി എത്തിയപ്പോഴായിരുന്നു അത്.
റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ആമിര്ഖാന് ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന് കരണ്‍ ഷാരൂഖ് ഖാനോട് ചോദിച്ചു. നിങ്ങള്‍ക്ക് മാതൃകയാക്കാന്‍ നല്ലൊരു താരത്തെ കണ്ടുപിടിച്ചു എന്നായിരുന്നു ഷാരൂഖാന് മറുപടി നല്‍കിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചു. വീണ്ടും ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അന്ന് ചര്‍ച്ചയായി.
പിന്നീട് ഇതിനെതിരെ ആമിര്ഖാന് തിരിച്ചടിച്ചതും വന്‍വിവാദമുണ്ടാക്കിയ ഒരു സംഭവമായിരുന്നു.
തന്റെ വളര്‍ത്തു നായയേ ആമിര്‍ ഷാരൂഖ് എന്ന് വിളിച്ചതാണ് പ്രശ്നമായത്. ഒരു ബ്ലോഗിലൂടെയാണ് ഇത് നടന്നത്. താന്‍ ഒരു മരത്തിനു കീഴില്‍ ഇരിക്കുകയാണ്. സമുദ്രത്തില്‍ നിന്നും ഏതാണ്ട് 5000 അടി ഉയരത്തിലാണ് ഇത്. ഷാരൂഖ് എന്റെ കാലു നക്കുകയാണ്. താന്‍ അവനു ഇടയ്ക്കിടയ്ക്ക് ബിസ്ക്കറ്റ് കൊടുക്കുന്നുണ്ട്. ഇങ്ങനെ ആയിരുന്നു ആമിര്‍ കുറിച്ചത്. ഇതോടെ വീണ്ടും വന്‍ വിവാദമായി. ഇതിനോട് ഷാരൂഖാന് പ്രതികരിക്കുകയും ചെയ്തു. തന്റെ മക്കളോട് ആമിര്‍ ഖാനെ ആരാധിക്കരുത് എന്ന് പറയുമെന്ന് ഷാരൂഖ് പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…