ഒരു മുറി വാടകയ്ക്ക് ഒരു ദിവസത്തേക്ക് എത്ര രൂപയാകും ? കമന്റ് ഇട്ട ആരാധകന് മറുപടി നൽകി ഷാരൂഖാൻ

ബോളിവുഡിലു തെന്നിന്ത്യൻ സിനിമയിലും കൈനിറയെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. സിനിമയുടെ ജനറേഷൻ മാറിയിട്ടും ഷാരൂഖിന് പകരക്കാരനെ ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നും ബോളിവുഡിന്റെ അവസാന വാക്ക് എസ് ആർകെ തന്നെയാണ്. പഴയ തലമുറയിൽപ്പെട്ട് നടിമാരായാലും ന്യൂജെൻ താരങ്ങളായാലും ഇവരുടെ റോമിയോ എസ്ആർകെ തന്നെയാണ്. പുതിയ നടിമാരിൽ പലരും എസ് ആർകെയുടെ നായിക സ്വപ്നം കാണുന്നവരാണ്. ബോളിവുഡ് ചിത്രങ്ങൾ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു ഇടമാണ് ഷാരൂഖിന്റെ സ്വപ്ന ഭവനമായ മന്നം. താരത്തിന്റേയും ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മന്നം.

പലപ്പോഴും തന്റെ സ്വപ്ന ഭവനത്തെ കുറിച്ച് താരം വൈകാരികമായി സംസാരിക്കാറുണ്ട്. അത്രത്തോളം എസ്ആർകെയുടെ ഹൃദയത്തോട ചേർന്ന് നിൽക്കുന്നുണ്ട് മുംബൈയിലെ ഈ വീട്. ഇപ്പോഴിത മന്നത്തിന്റെ മുറി വാടകയ്ക്ക് ചോദിച്ച ആരാധകന് ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് താരം.ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം സംവദിക്കാറുണ്ട്.

തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാറുണ്ട്. ഇപ്പോഴി ട്വിറ്ററിൽ ആസ്ക് മീ എനിതിങ്ങിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തയിരിക്കുകയാണ് കിങ് ഖാൻ. മന്നത്തിന്റെ ഒരു മുറി വാടകയ്ക്ക് വേണമെന്നും, എത്ര രൂപയാണ് ഒരുദിവസത്തെ വാടകയെന്നും ആരാധകൻ ചോദിക്കുന്നു.

ചോദ്യോത്തര സെക്ഷനിൽ കെമിസ്ട്രി വിദ്യാർഥികൾക്ക് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്നും ആരാധകൻ ചോദിച്ചിരുന്നു. ഇതിന് ഏറെ രസകരമായിട്ടാണ് എസ്ആർകെ മറുപടി നൽകിയത്. ഈ ചോദ്യത്തിനുളള ഉത്തരം ഞാൻ കെമിസ്ട്രി ടീച്ചറിന് അയക്കാമെന്ന് പറഞ്ഞു കൊണ്ട് നടി സുസ്മിത സെന്നിന് ടാഗ് ചെയ്യുകയായിരുന്നുബോളിവുഡിലെ ലിറ്റിൽ സ്റ്റാറാണ് എസ്ആർകെയുടെ ഇളയമകൻ അബ്റാം ഖാൻ.

താരത്തിനോടൊപ്പം എപ്പോഴും കുഞ്ഞ് അബ്രം കൂടെയുണ്ടായിരിക്കും. മകനുമായുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുമുണ്ട്. അഭിമുഖങ്ങളിലെ ഒരു സ്ഥിര ചോദ്യമാണ് അബ്രാം . പതിവ് പോലെ കുഞ്ഞ് അബ്രാമും സെക്ഷനിൽ ചർച്ച വിഷയമായിരുന്നു. മകനിൽ നിന്ന് എന്താണ് പഠിച്ചതെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നിങ്ങൾ വിശന്ന് ഇരിക്കുകയോ, ദേഷ്യപ്പെട്ട് ഇരിക്കുകയോ ആണെങ്കിൽ ഇഷ്ടപ്പെട്ട വീഡിയോ ഗെയിം കളിച്ചു കൊണ്ട് കറച്ചു കരയുക എന്നായിരുന്നു മറുപടി.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

28 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago