നടൻ മോഹൻലാലിൻറെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കിരീടം, ഇപ്പോൾ ചിത്രത്തിലെമോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ച ഉഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ കിരീടത്തിലെ വേഷം കണ്ടു ഒരുപാടുപേർ തന്നെ അഭിനന്ദിച്ചിരുന്നു, അതിൽ പ്രധാനി ആയിരുന്നു മോഹൻലാൽ എന്നും ഉഷ പറയുന്നു, എന്നാൽ കിരീടം സിനിമയുടെ ബാക്കി ഭാഗമായ ചെങ്കോൽ ചെയ്യാൻ കാരണമായത് താൻ ആണെന്നാണ് ഉഷ പറയുന്നു.
താൻ കിരീടം ചെയ്യുന്ന സമയത്തു വലിയ ധാരണകൾ ഒന്നുമില്ലായിരുന്നു, ഞാൻ സിനിമയിലേക്ക് ചുവടു വെച്ച സമയമായിരുന്നു. അതിൽ സിബി സാർ പറയുന്നത് ഞാൻ ചെയ്യുന്നു അത്രെയുള്ളായിരുന്നു, എന്നാൽ കിരീടം കഴിഞ്ഞു മൂന്നു വര്‍ഷം കഴിഞ്ഞാണ് ചെങ്കോൽ എടുത്തത്. ആ സമയത്തു ഞാൻ പാടിയ ഓഡിയോ കാസറ്റ് ഇറങ്ങുന്ന സമയമായിരുന്നു, ആ കാസ്റ്റ് റിലീസ് ചെയ്യ്തത് ലാലേട്ടൻ ആയിരുന്നു, അപ്പോളേക്കും ഞാൻ കുറച്ചു സിനിമകളിൽ അഭിനയിച്ചു
കിരീടത്തിന്റെ രണ്ടാം ഭാഗം മുൻപ് അവർ പ്ലാൻ ചെയ്യ്തിരുന്നു, പക്ഷെ ആ സമയത്തേക്ക് ഞാനും, പാർവതിയും വിവാഹിതരായി, അപ്പോൾ നടക്കില്ല എന്ന് അവർ കരുതി, അങ്ങനെ ചിത്രം താമസിച്ചു, എന്നാൽ പിന്നീട് താൻ സ്വാന്തനം സീരിയൽ സമയത്തു ഞാൻ സിബി സാറിന് കണ്ടു അപ്പോൾ അദ്ദേഹം ചോദിച്ചു വീണ്ടും അഭിനയിക്കാൻ തുടങ്ങിയോ , ഉഷയും, പാർവതിയും വിവാഹിതരായില്ലേ എന്ന്, അപ്പോൾ വീണ്ടും ഉഷ അഭിനയിക്കാൻ തുടങ്ങി അല്ലെ എന്ന്, പിന്നീട് കുറച്ചു നാൾ കഴിഞ്ഞു ഉണ്ണിച്ചേട്ടന് വീട്ടില്‍ വന്നിട്ട് പറഞ്ഞു, കിരീടത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എന്ന്. എനിക്ക് അഡ്വാന്‍സ് തന്നിട്ട് ഡേറ്റ് ബ്ലോക്ക് ചെയ്തു. ആ സിനിമയുടെ ലൊക്കേഷന്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.ഈ സമയത്ത് ലാലേട്ടന് എന്നോട് പറഞ്ഞു, ഉഷ ഗംഭീരമായിട്ടുണ്ട്. ഇത് ഉഷയുടെ സിനിമയാണ്ന്ന് . അത് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു ഉഷ പറയുന്നു .
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…