മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഷീല, ഇപ്പോൾ നടിമാരുടെ കരിയർ ലൈഫിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് അഭിനയം വളരെ ഇഷ്ട്ടമുള്ള വ്യക്തിയാണ് എന്നാൽ താൻ കുടുംബത്തിനാണ് ആദ്യം സ്ഥാനം നൽകിയത്, അതുകൊണ്ടാണ് താൻ മകൻ വളർന്നതിനു ശേഷം സിനിമയിൽ വീണ്ടും എത്തിയത്, എന്നെപോലെ ആയിരിക്കും മറ്റു നടിമാരും അവർക്കും കുടുംബം ആയിരിയ്ക്കും വലുത്
ആയിരം ആണുങ്ങൾ ഉണ്ടെങ്കിലും ഒരു കുടുംബം ഉണ്ടാകില്ല, കുടുംബം ഉണ്ടാകണെമെങ്കിൽ അതിനൊരു സ്ത്രീ തന്നെ വേണം, സ്ത്രീയുടെ വില പുരുഷന്മാർ മനസിലാക്കണം, ഒരു സ്ത്രീ കുടുംബം വേണ്ടന്ന് കരുതിയാൽ എല്ലാം അവിടെ തീരും, കുടുംബം ആകണമെങ്കിൽ അതിലൊരു സ്ത്രീ ഉണ്ടാകണം, അങ്ങനെയാണെങ്കിൽ പിള്ളേരും ഉണ്ടാകൂ, അല്ലെങ്കിൽ അവർ കുടുംബം വേണ്ടന്ന് കരുതി അഭിനയവുമായി മുന്നോട്ട് പോയാൽ മതിയല്ലോ
സ്ത്രീകൾ ജീവിതത്തിൽ ,ഒരുപാട് റോളുകൾ ചെയ്യണം. കുട്ടികളെ നോക്കികൊണ്ടും കുടുംബം വലുതെന്നു കരുതുന്ന സ്ത്രീകളെ ബഹുമാനിക്കുകകയാണ് വേണ്ടത്, അതൊരു സ്ത്രീയെ സംബന്ധിച്ചു വലിയ കാര്യമാണ് ഷീല പറയുന്നു.അപ്പൻ മരിച്ചപ്പോൾ കുടുംബത്തിന് വേണ്ടി സിനിമയിൽ എത്തിയ ആളാണ് താൻ, പിന്നീട് വിവാഹം കഴിഞ്ഞതിന് ശേഷം മകൻ ജനിച്ചു മകൻ വളർന്നതിനു ശേഷമാണ് വീണ്ടും സിനിമയിലെതത്തിയത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…