ഫ്ളോറസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോകം നഴ്സസ് ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന നൈറ്റിംഗേലിന്റെ 200-ാം ജന്മദിനം കൂടിയായിയിരുന്നു ഇത്തവണത്തെ നഴ്സസ് ദിനം. ലോകം ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുമ്ബോള്‍, പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന ‘മലാഖമാര്‍’ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നടി ശീലു എബ്രഹാമും നഴ്സുമാര്‍ക്ക് ആശംസകള്‍ അറിയിച്ചു. ഞാനും ഒരു നഴ്സ് ആയിരുന്നു എന്ന് അഭിമാനത്തോടെ പറയുന്നു, എല്ലാ മാലാഖമാരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ശീലു എബ്രഹാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒപ്പം അക്കാലത്തെ ഒരു ചിത്രവും ശീലു പങ്കുവച്ചു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…