സിനിമയിൽ പല കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഷീലു എബ്രഹാം, ഇപ്പോൾ താൻ നഷ്ട്ടപെടുത്തിയ തന്റെ ഇഷ്ടജോലിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. വിവാഹത്തിന് മുൻപേ താൻ ഒരു നേഴ്സ് ആയിരുന്നു, അത് ഇന്നും പറയാൻ തനിക്ക് മടിയില്ല. ഞാൻ കുവൈറ്റിൽ ആയിരുന്നു നേഴ്സായി ജോലി നോക്കിയത്,
എന്നാൽ എന്റെ വിവാഹത്തോടെ എനിക്ക് അതുപേക്ഷിക്കേണ്ടി വന്നു, ഞങ്ങളുടെ ലവ് മാരേജ് ആയിരുന്നു, വിവാഹത്തിന് മുൻപ് അദ്ദേഹം ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു ,വിവാഹം കഴിഞ്ഞാൽ നേഴ്സിങ് ജോലി ഉപേഷിക്കണമെന്ന്, പക്ഷെ അന്ന് അത് പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. കല്യാണം കഴിഞ്ഞു കുട്ടികൾ ആയപ്പോൾ ഇപ്പോൾ വലിയ കുറ്റബോധം ആണ് തോന്നുന്നത്.
ഇപ്പോൾ മക്കൾ വളർന്ന് അപ്പോൾ ആ ജോലി ഉണ്ടായിരുന്നെകിൽ നന്നായേനെ എന്ന് ചിന്തിക്കുന്നുണ്ട്. ജോലി ഉപേക്ഷിച്ചത് തെറ്റായി പോയെന്നു ഇപ്പോൾ തോന്നുന്നുണ്ട്, നേഴ്സിങ് ജോലി അത്ര മോശം തൊഴിൽ അല്ല. എന്നാൽ ഇനിയും ആ ജോലിക്ക് പോകാൻ സാധിക്കില്ല അത്രത്തോളം എന്റെ സാഹചര്യം മാറിപ്പോയി ഷീലു എബ്രഹാം പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…