ടുണിഷയെ അവസാനമായി കാണാന്‍ എത്തി ഷീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും!!!

ഷൂട്ടിംഗ് സെറ്റില്‍ ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണിഷ ശര്‍മ്മയുടെ അന്ത്യകര്‍മ്മത്തിന് എത്തി തളര്‍ന്ന് വീണ് നടന്‍ ഷീസാന്‍ ഖാന്റെ അമ്മയും സഹോദരിമാരും. ടുണിഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ് സഹനടനായ ഷീസാന്‍ ഖാന്‍

ടുണിഷയുടെ മൃതദേഹം കണ്ട ഷീസാന്‍ ഖാന്റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടുണിഷയുടെ മുഖം അവസാനമായി കണ്ട് പൊട്ടികരയുന്ന ഷീസന്‍ ഖാന്റെ സഹോദരിമാരായ ഷഫാഖ് നാസ്, ഫലഖ് നാസും അവരുടെ അമ്മയുടെയും വീഡിയോകള്‍ വൈറലായിരിക്കുകയാണ്.

ഷീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്നത് താരങ്ങളുടെ കുടുംബത്തിനും അറിയാമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ബന്ധം പിരിഞ്ഞത് അടുപ്പമുളളവര്‍ക്ക് പോലും അറിയില്ലായിരുന്നു.

അതേസമയം ടുണിഷയുമായി പ്രണയം ബന്ധം വേര്‍പെടുത്താന്‍ കാരണം ശ്രദ്ധാവാക്കര്‍ കൊലക്കേസൊണെന്ന് നടന്‍ ഷീസാന്‍ ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് പേരും വ്യത്യസ്തമതക്കാരായാണ് പ്രശ്‌നമെന്ന് ഷീസന്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശ്രദ്ധാവാക്കര്‍ കൊലപാതകം നടന്നതിന് പിന്നാലെ രണ്ട് മതസ്ഥര്‍ വിവാഹം ചെയ്യുന്നതിനെതിരെ പൊതു വികാരം ഉണ്ടായത് ഭയന്നാണ് ബന്ധത്തില്‍ നിന്ന് പുറകോട്ട് പോയതെന്നും നടന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, ടുണിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരമാണ് നടനെ അറസ്റ്റ് ചെയ്തത്. മറ്റൊരു ബന്ധമുണ്ടായിരുന്ന നടന്‍ അത് മറച്ച് വച്ച് ടൂണിഷ്യക്ക് വിവാഹ വാഗ്ദാനം നല്‍കി. എന്നാല്‍ 16 ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധത്തില്‍ നിന്ന് നടന്‍ പിന്മാറിയെന്നും ഇത് മകളെ വിഷാദത്തിലാക്കിയെന്നുമാണ് പരാതി.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

36 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago