ആ ആഗ്രഹങ്ങളുമായാണ് ഞാൻ ബിഗ് ബോസ്സിലേക്ക് വന്നത്

നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ഷിജു. എന്നാൽ സിനിമകളിൽ അഭിനയിച്ചു എങ്കിലും പലർക്കും തന്റെ പേര് പോലും അറിയില്ലായിരുന്നു എന്നും പലരും വന്നു മുഖ പരിചയം ഉണ്ട്, പക്ഷെ പേര് എന്താണെന്ന് അറിയില്ല എന്ന് തന്നോട് പറയാറുണ്ട് എന്നുമാണ് ഷിജു പറയുന്നത്. ദോസ്ത് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന് വേഷത്തിൽ തന്നെയെന്ന് ഷിജു എത്തിയത് എങ്കിലും പിന്നീട് അത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാനുള്ള അവസരം ഷിജുവിന് ലഭിച്ചില്ല എന്നതാണ് സത്യം. എന്നാൽ ഈ തവണത്തെ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായ ഷിജുവും എത്തിയിരുന്നു. പരിപാടിയുടെ നൂറു ദിവസവും ബിഗ് ബോസ് ഹൗസിൽ പൂർത്തിയാക്കാൻ താരത്തിന്കഴിഞ്ഞു .

ഗ്രാൻഡ് ഫിനാലെ ദിവസം ഷിജുവിനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചാണ് പുറത്തായ വിവരം അറിയിക്കുന്നത്. സന്തോഷവാനായി തന്നെയാണ് ഷിജു ബിഗ് ബോസിൽ നിന്നും പുറത്ത്ആകുന്നത് . ഷിജുവിനെ കൺഫെഷൻ റൂമിൽ നിന്നും നേരെ ഗ്രാൻഡ് ഫിനാലെയിലെ വേദിയിലേക്ക് എത്തുകയായിരുന്നു. തനിക് ബിഗ് ബോസ്സിൽ നൂറു ദിവസങ്ങൾ പൂർത്തിയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നാണ് ഷിജു പറയുന്നത്. തന്റെ ഭാര്യയുടെ പിന്തുണയോടെയാണ് താൻ ബിഗ് ബോസ്സിലേക്ക് വരുന്നത് എന്നാണ് വേദിയിൽ ഷിജു പറഞ്ഞത്. അതോടൊപ്പം ലാലേട്ടനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ഷിജു പറഞ്ഞു.

ബിഗ് ബോസ്സിലേക്ക് വരുന്നതിന് മുൻപ് തന്നെ ആളുകൾക്ക് പരിചയം ഉണ്ടെങ്കിലും തന്റെ പേര് പലർക്കും അറിയില്ലായിരുന്നു എന്നും എന്നാൽ തന്റെ പേര് എല്ലാവരെയും അറിയിച്ച് കൊടുക്കാൻ വേണ്ടിയാണ് താൻ ബിഗ് ബോസ്സിലേക്ക് എത്തിയത് എന്നാണ് ഷിജു പറയുന്നത്. എന്നാൽ ഇനി ബിഗ് ബോസ്സിൽ നിന്ന് പുറത്ത് പോകുമ്പോഴേക്കും ഷിജു സ്വന്തം പേരിൽ തന്നെ ആണ് അറിയപ്പെടുന്നത് എന്നും ഇനി മുതൽ ആരാധകർ ഷിജുവിന്റെ പേര് ഓർത്ത് വെയ്ക്കുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ബിഗ് ബോസ്സിൽ പങ്കെടുത്തത് ഷിജുവിന്റെ കരിയറിൽ ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.

Devika

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago