ആദ്യമൊക്കെ റൊമാന്റിക് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ; നാല്പതുകാരനും ഇരുപതുകാരിയും തമ്മിലുള്ള പ്രണയം !

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരംപറയാണ് നീയും ഞാനും. നാല്പത് വയസ്സുകാരനും 20 വയസ്സുകാരിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ അര്ഹകാർ ഹിർദയത്തിൽ എത്തിക്കഴിഞ്ഞു. ഷിജു അബ്ദുൽ റഷീദാണ് [പരമ്പരയിൽ നായകനായി എത്തുന്നത്. സുസ്മിതയാണ് ശ്രീലക്ഷ്മി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നിപ്പോൾ ഷിജുവും സുസ്മിതയും ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. “ആദ്യമൊക്കെ റൊമാന്റിക് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ അങ്ങ് സെറ്റ് ആയി. ഷിജു ചേട്ടന്‍ ഭയങ്കര സപ്പോര്‍ട്ടാണ്. ഞങ്ങളുടെ കോംബോ വരുമ്പോള്‍ ഭയങ്കരമായി ഹെല്‍പ് ചെയ്യും. എല്ലാം പറഞ്ഞ് തരും.

എനിക്ക് ആദ്യമൊക്കെ എങ്ങനെയാണ് ക്യാമറയില്‍ പെര്‍ഫോം ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു.” എന്നായിരുന്നു സുസ്മിത പറഞ്ഞത്. “എന്റെ സീനിയേഴ്‌സില്‍ നിന്നും ഞാന്‍ കേട്ട് പഠിച്ച് വന്നിട്ടുള്ള കാര്യങ്ങള്‍ അവള്‍ക്കും പറഞ്ഞ് കൊടുത്തിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് വയസുള്ള ഒരു വലിയ പണക്കാരന്‍, ഇരുപത് വയസുള്ള പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നു. അത് കേട്ടപ്പോള്‍ തന്നെ കഥ ഇഷ്ടപ്പെട്ടു. നമുക്ക് ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി. ഇതുവരെ കാണിച്ചിട്ടുള്ള പ്രണയങ്ങളെല്ലാം ഇരുപത്തിയഞ്ച് വയസുള്ള ആണ്‍കുട്ടികളുടെയും പതിനെട്ടിനും ഇരുപതിനുമിടയിലുള്ള പെണ്‍കുട്ടിയുടെയുമാണ്പക്ഷേ ഇവിടെ ഭയങ്കര പക്വതയുള്ള പ്രണയമാണ്. വെറുതേ കേറി കണ്ണും പൂട്ടി ഒന്നും ചെയ്യില്ല. എങ്കില്‍ പോലും പ്രണയം എന്ന് പറയുന്നത് ഉള്ളില്‍ കയറുമ്പോഴെക്കും അയാളിലെ കൊച്ചുകുട്ടിയുടെ സ്വഭാവം പുറത്ത് വരികയാണ്. ഞാന്‍ അറിയാതെ തന്നെ പല സീനുകളിലും എന്റെ ബോഡി ലാംഗ്വേജ് വരെ മാറിയിട്ടുണ്ട്. ഡബ്ബ് ചെയ്യാന്‍ ചെന്നിരിക്കുമ്പോഴാണ് ഞാനതൊക്കെ കാണുന്നത്. സീരിയലിന്റെ തുടക്കത്തില്‍ ഭയങ്കര ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ടിട്ടുള്ള കഥാപാത്രമായിരുന്നു. പ്രണയം പരസ്പരം പറഞ്ഞതിന് ശേഷം എന്റെ കഥാപാത്രവും മാറി.” എന്നായിരുന്നു ഷിജുവിന്റർ വാക്കുകൾ.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

9 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago