നടിയായും നര്‍ത്തകിയും അവതാരകയുമായി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശില്പ ബാല. എല്ലാ മേഖലയിലും തന്റേതായ ഇടം പിടിച്ച താരമാണ് ശില്പ. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഇത്തവണ താരം നാട്ടിലാണ് വിഷു ആഘോഷിക്കുന്നത്. കുടുംബത്തിനോടും കസിന്സിനുമൊപ്പമാണ് ശില്പയുടെ വിഷു ആഘോഷം. തന്റെ ഓര്‍മ്മയിലെ നല്ല വിഷു ഓര്‍മ്മകളെല്ലാം ദുബായിലായിരുന്നെന്ന് താരം പറയുന്നു. വിഷു സദ്യയില്‍ തനിക്ക് പ്രിയപ്പെട്ടത് അമ്മയുടെ അവല് പായസമാണെന്നും താരം പറയുന്നു.
വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. അപ്പോള്‍ ഇത്തവണത്തെ സദ്യയ്ക്ക് അവല് പായസമാണ് താരം സജ്ജസ്റ്റ് ചെയ്യുന്നത്. സേമിയ പായസം തനിക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു. അഞ്ച് മിനിറ്റില്‍ ഉണ്ടാക്കുന്ന പായസമായതുകൊണ്ട് തനിക്ക് ഇഷ്ടമല്ലാത്തതെന്നും താരം പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…