പരിക്കൊന്നും പ്രശ്‌നമല്ല, ഒടിഞ്ഞ കാലുമായി തകര്‍പ്പന്‍ ഡാന്‍സുമായി ശില്‍പ്പ ഷെട്ടി

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. എന്നാല്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കാന്‍ കാലിലെ പരിക്കൊന്നും
ശില്പയ്ക്ക് അതൊന്നും തടസ്സമല്ല. ആ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും, മകന്‍ വിയാനുമൊപ്പം മുംബൈയില്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷിച്ചിരിക്കുകയാണ് താരം. ആഘോഷത്തിനിടെ ആദ്യം കസേരയില്‍ വിശ്രമിച്ച താരത്തിന് അധിക സമയം ഇരിക്കാനായില്ല, പാട്ടിന്റെ താളം പിന്തുടര്‍ന്ന് ശില്‍പ നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. വാക്കറില്‍ എഴുന്നേറ്റ് നിന്ന് ശില്‍പ ചുവടുവയ്ക്കുകയാണ്.

‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആണ് താരത്തിന് പരിക്കേറ്റത്. നടിയുടെ ഇടത് കാലിലാണ് പരിക്ക്. ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടം പുറത്തറിയിച്ചത്. റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് കുറിച്ചാണ് ശില്‍പ്പ ഷെട്ടി ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതല്‍ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ശില്‍പ ഷെട്ടി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago