ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ ഷൈൻ! കമലിന്റെ അസിസ്റ്റന്റ് ആകാൻ താണ്ടിയ വഴികളെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകൾ വൈറൽ

സംവിധായകൻ കമലിന്റെ അസ്സിസ്റ്റന്റെ ആയി സിനിമയിലേക്ക് എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ, എന്നാൽ ഇപോൾ കമൽ സംവിധാനം ചെയ്യ്ത വിവേകാനന്ദൻ വൈറൽ ആണ് എന്ന ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് ഷൈൻ, ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ഷൈൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കമലിന്റെ അസിസ്റ്റന്റ് ആകാൻ താൻ താണ്ടിയ വഴികളെ കുറിച്ചാണ് ഷൈൻ പറയുന്നതും. നടന്റെ 100 മ ത്തെ  ചിത്രമാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം

താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ തന്നെ അമ്മക്ക് ഒരു കാര്യം മനസിലായി ഇനിയും തന്നെ കൊണ്ട് പഠിക്കാൻ കഴിയില്ല എന്ന്, കാരണം എനിക്ക് അതിനെ താല്പര്യമില്ലായിരുന്നു, അപ്പോൾ അമ്മ എന്നോട് പറഞ്ഞു നീ പോയി സംവിധായകൻ കമൽ സാറിനെ ഒന്ന്  പോയ് കാണാൻ. എന്തെങ്കിലും സിനിമയിൽ ഒരു ജോലി കിട്ടാതിരിക്കില്ല എന്ന്. അങ്ങനെ ഓക്കേ പറഞ്ഞു അമ്മയറിയാതെ കൊടുങ്ങലൂരിലേക്ക് വണ്ടി കയറി, അന്ന് കൈയിൽ പഴയ മോണോ ആക്റ്റിന്റെ,യും കഥപ്രസംഗത്തിന്റെയും അങ്ങനെ എന്തൊക്കെയോ ഫയൽ എടുത്തുകൊണ്ടാണ് പുറപ്പെട്ടത്. ഓട്ടോയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അവിടെ സബൂറ ആന്റി നിൽപ്പുണ്ട്.

ഞാൻ ആന്റിയോട്‌ പറഞ്ഞു ഞാൻ ചാക്കോ ചേട്ടന്റെയും, മരിയ ചേച്ചിയുടയും മകൻ പൊന്നാനിയിലുള്ള  ഷൈൻ ആണ്, കമൽ സാറിനെ കാണാൻ വന്നതാണോ ആന്റിക്ക് കാര്യം മനസിലായി, ഇപ്പോൾ അദ്ദേഹം ഇവിടെയില്ല, ഞാൻ പറഞ്ഞു നമ്പർ തന്നാൽ മതിയെന്ന്, ഞാൻ നമ്പറുമായി തിരിച്ചു വീട്ടിലേക്ക് പോയി, എന്നാൽ എപ്പോൾ വിളിച്ചാലും ആന്റിയോ മറ്റാരെങ്കിലും ആയിരിക്കും എടുക്കുന്നത്, എന്നാൽ പിന്നീട് ഞാൻ എറണാകുളത്തേക്ക് പോയി അവിടെ ഗ്രാമഫോണിന്റെ ഷൂട്ടിംഗ് നടക്കുന്നു, അവിടെ ചെന്ന് വിവരം പറഞ്ഞു അദ്ദേഹം പറഞ്ഞു അടുത്ത പടത്തിന്റെ സമയത്തു വരൻ  അങ്ങേനെയാണ് നമ്മൾ എന്ന ചിത്രത്തിലേക്ക് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി എത്തിയത്, അതിനും ഒരുപാട് കടമ്പ ഉണ്ടായിരുന്നു ഷൈൻ പറയുന്നു

 

 

Suji

Entertainment News Editor

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago