സിനിമയില്‍ ഏറ്റവും കൂടുതല്‍ അഡ്ജസ്റ്റ് ചെയ്തത് മമ്മൂക്കയും മോഹന്‍ലാലും! – ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ..അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് വണ്ടിച്ചെക്കുകള്‍ വന്നിട്ടുണ്ട് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. എന്നിട്ടും അവര്‍ ആരുടെ അടുത്ത് നിന്നും ഒന്നും പിടിച്ച് വാങ്ങാന്‍ പോയിട്ടില്ല..

മമ്മൂക്ക എന്നോട് എപ്പോഴും പറയും നമുക്ക് വര്‍ക്കാണ് വലുത്… എന്നും ഷൈന്‍ പറഞ്ഞു. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ഷൈന്‍ ഇതേ കുറിച്ച് പറഞ്ഞത്. മമ്മൂക്ക പറയും.. എടാ നമുക്ക് വര്‍ക്ക് അല്ലേ വലുത്..

വര്‍ക്ക് ചെയ്യാന്‍ അല്ലേ നമ്മള്‍ വന്നത്.. ജീവിക്കാന്‍ പൈസ വേണം.. പക്ഷേ വര്‍ക്ക് വരുമ്പോള്‍ പൈസയുടെ പേരില്‍ ആ സിനിമ പറ്റില്ല.. ഞാന്‍ ഡബ്ബ് ചെയ്യില്ല.. എന്നൊന്നും പറയാന്‍ പറ്റില്ല.. കാരണം, അതിനെയാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ദിലീപേട്ടനും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്..

എന്നും ഷൈന്‍ പറയുന്നു.. ആ വണ്ടിച്ചെക്കുകള്‍ ഒന്നും ആരുടേയും കുത്തിന് പിടിച്ച് വാങ്ങാന്‍ അവര്‍ പോയിട്ടില്ല.. ഇവിടെ ഏറ്റവും കൂടുതല്‍ അഡ്ജസ്റ്റ് ചെയ്തത് മമ്മൂക്കയും മോഹന്‍ലാലും ആയിരിക്കും അതുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇവിടെ നിന്ന് ഇപ്പോള്‍ ഞങ്ങളോട് മത്സരിക്കുന്നത് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

B4blaze News Desk

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago