തന്റെ ആദ്യ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നു ഷൈൻ ടോം ചാക്കോ

നിരവധി ആരാധകരുള്ള താരമാണ് ഷൈൻ ടോം ചാക്കോ. വളരെ പെട്ടന്ന് ആണ് താരം സോഷ്യൽ മീഡിയയിൽ ആരാധകരെ സ്വന്തമാക്കിയത്. അടുത്ത കാലത്തായി ഷൈനിന്റെ അഭിമുഖങ്ങളും വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ളതാണ്. അഭിമുഖങ്ങളിൽ ഷൈൻ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടാറുള്ളത്. അത് കൊണ്ട് തന്നെ ഷൈനിന്റെ അഭിമുഖങ്ങൾക്ക്  ആയി ഇന്ന് ഓൺലൈൻ മാധ്യമങ്ങൾ ക്യൂ ആണെന്ന് തന്നെ പറയാം. ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡാൻസ് പാർട്ടി. എന്നാൽ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഷൈൻ തന്റെ പ്രണയിനിക്ക് ഒപ്പമാണ് പങ്കെടുത്തത്. ഇത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രണയിനിക്കൊപ്പം എത്തിയ ഷൈനിന്റെ മാധ്യമങ്ങൾ വളയുകയായിരുന്നു.

എന്നാൽ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ എവിടെയും അങ്ങനെ ഷൈൻ അധികം തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ താൻ മുൻപ് വിവാഹിതൻ ആയിരുന്നു എന്നും ആ ബന്ധം വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു എന്നും ഒരിക്കൽ മാത്രം ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞിരുന്നു. ഷൈനിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ വിവാഹിതൻ ആയിരുന്നു. എന്നാൽ അതിനു ശേഷം മറ്റൊരു പ്രണയം ഉണ്ടായി. എന്റെ ഭാര്യ ആയിരുന്ന ആളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവരുടെ സൈഡിൽ നിന്നുള്ള എല്ലാ കാര്യവും കറക്റ്റും ന്യായവും ആയിരുന്നു. എന്നാൽ എന്റെ സൈഡിൽ നിന്നുള്ളത് ഒന്നും കറക്ട് അല്ലായിരുന്നു. അത് തുറന്നു പറയുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല.

എന്റെ ഭാഗത്ത് നിന്ന് അവർ സന്തുഷ്ടർ അല്ലായിരുന്നു. അത് എന്റെ പ്രശ്നം ആയിരുന്നു. ഒരു കുഞ്ഞും ഉണ്ട്. കുഞ്ഞു അവർക്ക് ഒപ്പമാണ്. ഒരാൾക്ക് ഒപ്പം വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്ത് ദിവസം ഇവിടെയും പത്ത് ദിവസം അവിടെയും മാറി മാറി നിന്ന് ഈ കുഞ്ഞു രണ്ടു പേരുടെയും പരസ്പ്പര കുറ്റപ്പെടുത്തലുകൾ കേട്ട് വളരേണ്ടി വരും. അത് ഒഴിവാക്കാൻ ഇത് തന്നെയാണ് നല്ലത്. കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ല. അതിന്റെ ആവശ്യം ഉണ്ടെന്നു തനിക്ക് തോന്നുന്നില്ല എന്നുമാണ് ഷൈൻ പറഞ്ഞത്.

Devika

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago