മലയാള സിനിമയിൽ ഒട്ടും ജാഡയില്ലാത്ത ഒരു താരപുത്രനാണ് പ്രണവ് മോഹൻലാൽ, ഇപ്പോൾ നടനെ കുറിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാൽ എന്ന നടനെ സാധിക്കാതെ പോയ ആഗ്രഹങ്ങളാണ് മകനായ പ്രണവ് ഇന്ന് ചെയ്യുന്നത്, സിനിമയിൽ നിന്നും പോലും അകലം പാലിച്ചാണ് പ്രണവ് യാത്രകൾ പോലും നടത്തുന്നത്. ശരിക്കും യാത്ര ചെയ്യ്തു ജീവിതം ആസ്വദിക്കുകയാണ് പ്രണവ് ഷൈൻ പറയുന്നു
പ്രണവ് ചെയ്യുന്ന ഈ കാര്യങ്ങൾ ഒരിക്കൽ ലാലേട്ടൻ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളാണ്, എന്നാൽ അത് സാധാരണ ജീവിതം നയിക്കുമ്പോൾ അങ്ങനൊരു അന്തരീഷമല്ലായിരുന്നു തനിക്ക് എന്ന് ലാലേട്ടൻ പറഞ്ഞിട്ടുണ്ട്, എന്നാൽ ഇന്ന് അത് പ്രണവിനെ സാധിക്കുന്നുണ്ട് , ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. എന്നാൽ പ്രണവ് ഇതിനായിട്ടുള്ള ചിലവ് ചെയ്യുന്നത് ലാലേട്ടന്റെ പണം ഉപയോഗിച്ചല്ല
അവൻ രണ്ടു വര്‍ഷം കൂടുമ്പോൾ ആണ് ഒരു സിനിമ ചെയ്യുന്നത്, അത് കഴിയുമ്പോൾ അവൻ യാത്രകളും, എഴുത്തുമാണ്, അതുപോലെ ഡബ്ബ് ചെയ്യ്തിട്ടുമാണ് അവൻ ട്രിപ്പ് പോകുന്നതും, അറിഞ്ഞിടത്തോളം അവൻ വീട്ടിൽ നിന്നുമുള്ള സഹായത്തിൽ അല്ല ഈ യാത്രകൾ ചെയ്യുന്നത് ധ്യാനും മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ അവൻ ലളിത ജീവിതം നയിക്കാൻ ആണ് ഇഷ്ട്ടപെടുന്നതെന്ന് തോന്നുന്നു, യാത്രകൾ ചെയ്യുമ്പോൾ ജനറൽ കമ്പാർട്ട്മെന്റിലും അതുപോലെ സാധാരണ ഹോട്ടൽ മുറികളിലും ആണ് താമസിക്കുന്നത്
സമീപകാലത്ത് നിരവധി അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്സ്ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്ഡേറ്റ് കൂടി…
ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…
ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…
ബിഗ് ബോസ് മലയാളം സീസണ് 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…
ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…
വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…