‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞ് നടന്നവന് വരെ പെണ്ണായി’!! മോശം കമന്റിട്ടവന്റെ വായയടപ്പിച്ച് തനു

അടുത്തിടെയാണ് നടന്‍ ഷൈന്‍ ടോ ചാക്കോ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്. സിനിമയുടെ പ്രീമര്‍ ഷോയ്ക്ക് പ്രണയിനിയുടെ കൈ പിടിച്ചെത്തിയ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. പലപ്പോഴും തന്റെ പ്രതികരണങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനം നേരിടുന്ന താരമാണ് ഷൈന്‍.

ഇപ്പോഴിതാ ഷൈന് നേരെയുള്ള മോശം കമന്റില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കാമുകി തനു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വന്ന മോശം കമന്റിനായിരുന്നു തനുവിന്റെ രൂക്ഷമായ മറുപടി.

‘പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍’ എന്ന ക്യാപ്ഷനോടെയുള്ള ഷൈന്റെയും തനുവിന്റെയും പ്രണയ ചിത്രത്തിനായിരുന്നു മോശം കമന്റ് വന്നത്. വൈറ്റ് ആന്‍ഡ് ബ്ലാക് കോമ്പോയില്‍ പ്രണയാര്‍ദ്രരായി നില്‍ക്കുന്ന ഷൈനും തനുവുമാണ് ചിത്രത്തില്‍. ആദ്യമായിട്ടാണ് ഇത്രയും റൊമാന്റിക് ലുക്കില്‍ താരങ്ങള്‍ എത്തുന്നത്.

അതുകൊണ്ട് തന്നെ നിരവധി മോശം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. മോശം കമന്റുകള്‍ക്കെല്ലാം തനു തന്നെ നേരിട്ട് മറുപടി നല്‍കിയിട്ടുണ്ട്. നെക്സ്റ്റ് ഡിവോഴ്‌സ് എന്നായിരുന്നു ഒരാളുടെ കമന്റ്, ഇതിന് ‘മുന്‍കൂട്ടി പ്രവചിക്കാനുള്ള കഴിവ് അപാരം തന്നെ’ എന്നായിരുന്നു തനു മറുപടി നല്‍കിയത്. പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി എന്നായിരുന്നു മറ്റൊരു കമന്റ്, അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചില്‍ എന്ന് തനു മറുപടിയായി കുറിച്ചു.

എന്റെ അണ്ണന്‍ അണ്ണി, ഇതിലൂടെ ഒരുകാര്യം മനസിലായി എനിക്കും ഒരുനാള്‍ പെണ്ണ് കിട്ടും, അങ്ങനെ മച്ചാനും സെറ്റായി, സിങ്ങിള്‍സിനൊക്കെ മോട്ടിവേഷന്‍ ആയിരുന്നു, എന്നാണ് മറ്റൊരു കമന്റ്.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

8 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

9 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

11 hours ago