മലയാള സിനിമയിലെ വിവാദങ്ങളുടെ തോഴനാണ് നടന് ഷൈന്‍ ടോം ചാക്കോ. വിവാദങ്ങളുമായി വാര്‍ത്തകളില്‍ നിരന്തരം നിറയുന്ന താരമാണ് നടന്. പലപ്പോഴും നടന്റെ പ്രസ്താവനകള്‍ വിവാദമാകാറുണ്ട്. മുഖം നോക്കാതെ പ്രതികരിക്കുന്നയാളാണ് ഷൈന്‍.
സിനിമയില്‍ നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങുകയാണ് താരം. അഹാനയും ഷൈനും പ്രധാന കഥാപാത്രങ്ങളായി എത്തിയ അടിയാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലെ സന്തോഷ നിമിഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സഹോദരി വിവാഹിതയാവുകയാണ്. സഹോദരി റിയ മറിയ ചാക്കോയുടെ മനസ്സമ്മതത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചടങ്ങുകളില്‍ നല്ല ഉത്തരവാദിത്തമുള്ള സഹോദരനായി നിറഞ്ഞുനില്‍ക്കുകയാണ് താരം.
വിശാല്‍ ബെന്നേല് സാമുവലാണ് റിയയുടെ വരന്. മുണ്ടൂര്‍ ഔര്‍ ലേഡി മൗണ്ട് കാര്‍മേല്‍ ചര്‍ച്ചില്‍ വച്ചായിരുന്നു റിയയുടെയും വിശാലിന്റെയും വിവാഹ നിശ്ചയം. നടന്നത്.
വൈകുനേരം പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം കൈപ്പറമ്പുള്ള മൂണ്‍ ലൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു റിസപ്ഷന് ചടങ്ങുകള്‍. സിപി ചാക്കോയുടെയും മറിയയുമാണ് ഷൈന്റെ മാതാപിതാക്കള്‍. ഷൈനും റിയയും ജോയ് ജോണ്‍ ചാക്കോയുമാണ് മൂന്നു മക്കള്‍.
തന്റെ ജീവിതം തന്നെ സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ചയാളാണ് ഷൈന്‍. ഇരുപത്തിനാല് മണിക്കൂറും സിനിമയ്ക്കുള്ളില്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം സന്തോഷമെന്ന് താരം പറഞ്ഞിട്ടുണ്ട്. വിശ്രമം പോലും ഒഴിവാക്കി ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിലാവും താരം പലപ്പോഴും.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…