എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, എന്നാൽ ഇപ്പോൾ നടൻ തനിക്കെതിരെ എത്തുന്ന ട്രോളുകളെ കുറിച്ചാണ് തുറന്നു പറയുന്നത്, സത്യത്തിൽ ഈ രീതിയിൽ ട്രോളുകൾ എത്തുന്നതുകൊണ്ടാണ് താൻ ഇത്രയും റീച്ഛ് ആകുന്നത്, ട്രോളുകളും അഭിമുഖങ്ങളും കൊണ്ട് ചില ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ ഒന്നുമാകില്ലായിരുന്നു. ഇങ്ങനൊരു കാര്യമില്ലായിരുന്നെങ്കിൽ ഷൈൻ എന്ന നടനെ ആരും ചിലപ്പോൾ തിരിച്ചറിയില്ലായിരുന്നു ഷൈൻ ടോം ചാക്കോ പറയുന്നു.
പിന്നെ പറഞ്ഞ കാര്യങ്ങൾ പറഞ്ഞതുപോലെ വരണം, അല്ലാതെ നമ്മൾ പറയാത്ത കാര്യങ്ങളെ കുറിച്ച് കുത്തി ചോദിക്കുമ്പോൾ ആണ് കൂടുതൽ ദേഷ്യം ഉണ്ടാവുക. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് രീതിയിൽ എത്തുമ്പോൾ പ്രതികാരിക്കാതിരിക്കാൻ കഴിയില്ല ഷൈൻ പറയുന്നു.
ആദ്യ൦ മുതൽ ഞാൻ ഇന്റർവ്യൂസ് കൊടുക്കുന്ന ഒരാൾ ആണ് ഞാൻ, ചില അഭിമുഖങ്ങൾ കാണുമ്പൊൾ ഞാൻ തന്നെ ചിന്തിക്കാറുണ്ട് ഞാൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതന്നെ, എന്നാൽ അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ ഒരു രസം വേണമല്ലോ അല്ലാതെ വെറുതെ ഇരുന്നു സംസാരിച്ചാൽ അത് ഓക്കേ ആകില്ല ഷൈൻ പറയുന്നു. അതുപോലെ താൻ അഭിനയിച്ച മലയാള സിനിമ കാരണം ആണ് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലും അവസരം വരുന്നതെന്ന് നടൻ കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…