മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം തനിക്ക് സിനിമകൾ ചെയ്യുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നാൽ ഇന്റർവ്യൂസ്കൾ തനിക്ക് പ്രശ്നമായി തീർന്നിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ, അഭിമുഖ്ത്തിൽ അവതാരകൻ ചോദിച്ചു സിനിമകൾ താങ്കൾ ഒരുപാട് ചെയ്യുന്നുണ്ടല്ലോ അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു മറുപടി നൽകുന്നത്
എന്നാൽ അഭിമുഖങ്ങൾ കൊടുക്കാതിരിക്കുന്നതുകൊണ്ടു കാര്യമില്ല, അത് കൊടുത്തേ പറ്റൂ, ഒരു സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂസ് കൊടുത്തേ പറ്റൂ അത് നാടിനടന്മാരുടെ ഉത്തരവാദിത്വമാണ്. തനിക്ക് സിനിമകൾ ചെയ്യുന്നതുകൊണ്ടു ഒരു ദോഷവും തോന്നാറില്ല എന്നാൽ ഇന്റർവ്യൂസ് കൊടുക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്, എന്നാൽ അങ്ങനെ വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. നമ്മൾ ചെയുന്ന സിനിമകൾക്ക് നമ്മൾ വന്നിരിക്കേണ്ടേ, അത് നമ്മളുടെ ഉത്തരവാദിത്വമാണ് നടൻ പറയുന്നു
ഒരുപാട് ഇന്റർവ്യൂസ് കൊടുക്കുന്നതുകൊണ്ട് ചിലർ വന്നു ചോദിക്കാറുണ്ട് എന്തിനാണ് ഇത്രയും ഇന്റർവ്യൂസ് കൊടുക്കുന്നതെന്ന്, ഒരു സിനിമ ചെയ്യുമ്പോൾ അതിനു വേണ്ടി രണ്ടുമൂന്ന് ദിവസം നമ്മൾ ഇന്റർവ്യൂസ് കൊടുത്തേ പറ്റൂ, അത് ഒരു നടന്റെ ഉത്തരവാദിത്വമാണ്, നമ്മളുടെ സിനിമകൾ കാണാൻ വേണ്ടിയാണ് ഇന്റർവ്യൂസ് കൊടുക്കുന്നതും,ഷൈൻ പറയുന്നു , ഇപ്പോൾ താരം അയ്യർ ഇൻ അറേബ്യാ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം ഫെബ്രുവരി 3 നെ തീയറ്ററുകളിൽ റിലീസ് ആകും.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…