മലയാളത്തിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും എല്ലാ തരം റോളുകളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം ആദ്യത്തിലാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. പിന്നാലെ താരവും തനൂജയും ഒന്നിച്ച പൊതു ചടങ്ങുകളിലെല്ലാം എത്തിയിരുന്നു. പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൈനിനൊപ്പമുള്ള പ്രണയ ചിത്രം പങ്കുവച്ച് തനൂജ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രണയ ചിത്രം പങ്കുവച്ചിരിക്കുകയാണ് തനൂജ.
ഷൈനിന്റെ നെഞ്ചില്‍ കണ്ണുകള്‍ അടച്ച് തലവച്ചുറങ്ങുന്ന റൊമാന്റിക് ചിത്രമാണ് തനൂജ പങ്കുവച്ചിരിക്കുന്നത്. ഷൈനുമായി പിരിഞ്ഞുവെന്ന അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്ക് വീണ്ടും മറുപടി നല്‍കിയിരിക്കുകയാണ് തനൂജ. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ നിന്ന് നീക്കിയതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന് പ്രചാരണം ശക്തമായത്.
‘ഷൈന്‍ ടോം തേച്ചോ’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നും താരം കമന്റ് ചെയ്തിരുന്നു. ഷൈനിന് പ്രണയ ചുംബനം നല്കുന്ന ചിത്രമായിരുന്നു തനൂജ പങ്കുവച്ചിരുന്നത്. ജനുവരിയിലായിരുന്നു ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…