കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

കൊറോണ ഹബ്‌ദിച്ചതിനെ തുർന്ന് ക്ലിനിക്കിൽ എത്തിയ രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ആരോഗ്യ സംഘടന ഡോക്ടർ  ഷിനു ശ്യാമളന് എതിരെ കേസ് രെജിസ്റ്റർ  ചെയ്തിരുന്നു. കൊറോണ വൈറസുള്ളവർ വന്നതായി സോഷ്യൽ മീഡിയയിലും മറ്റും സംശയപരമായി വാർത്ത പ്രചരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒരു ഡോക്ടർ എന്നതിലുപരി ഷിനു ശ്യാമളാൻ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് . കഴിഞ്ഞ ശബരി മല സീസണിൽ തൻ  ശബരിമലയിൽ പോകുമെന്നും അവിടെ എത്തുന്ന സ്ത്രീകളെ താൻ സപ്പോർട്ട് ചെയ്യുമെന്ന് ഷിനു പറഞ്ഞിരുന്നു, എന്തായാലൂം ഇപ്പോൾ ഷിനു ശ്യാമളന്റെ ടിക്‌ടോക് വീഡിയോ വൈറൽ ആയി മാറുകയാണ്.

Krithika Kannan