ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത പ്രേമലു മലയാളത്തിലും ഇപ്പോൾ തമിഴിലും സൂപ്പർഹിറ്റ് ആയിരിക്കുകയാണ്, 100 കോടി കളക്ഷൻ നേടിയ ചിത്രത്ത് ഇപ്പോൾ തമിഴ് നടൻ ശിവകർത്തികേയൻ അഭിനന്ദിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. നടൻ തന്റെ ഇൻസ്റ്റഗ്ര0 സ്റ്റോറിയിലൂടെയാണ് പ്രേമലു ചിത്രത്തെയും, താരങ്ങളെയും, അണിയറപ്രവർത്തകരെയും അഭിനന്ദിച്ചെത്തിയിരിക്കുന്നത്, ഫൺ ഫിൽഡ് എന്റർടൈനർ എന്നാണ് ശിവകാർത്തികേയൻ കുറിച്ചിരിക്കുന്നത്. മാർച്ച് 15 നാണു ചിത്രം തമിഴിൽ റിലീസ് ചെയ്യ്തിരിക്കുന്നത്
ചിത്രം തമിഴിൽ 20 കോടിയോളം നേടിയെടുത്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്, ചിത്രം ആന്ധ്രായിലും, തെലുങ്കാനയിലും ഇതുവരെയും 10 കോടി യാണ് നേടിയെടുത്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നസ്ലിനും, മമിതാ ബൈജുവുമാണ്, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ചിത്രമാണ് പ്രേമേല്
ഭാവനാ സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമ്മിച്ച ചിത്രമാണ് പ്രേമലു, ചിത്രത്തിൽ നസ്ലിനും, മമിതക്കും പുറമെ ശ്യാംമോഹൻ, അഖില, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…