ടെലിവിഷൻ രംഗത്തു നിന്നും സഹനടന്മാരിലേക്കും പിന്നീട് നടനിലേക്കും എത്തിച്ചേർന്ന നടനാണ് ശിവകാർത്തികേയൻ , ഇപ്പോൾ നായക സ്ഥാനത്തു നിന്നും ഇപ്പോൾ സംവിധാന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്, സംവിധാന രംഗത്തേക്ക് എത്തിയ ശിവകാർത്തികേയന്റെ ആദ്യ ചിത്രത്തിൽ നായാനായി എത്തുന്നത് നടൻ സൂരിയാണെന്നാണ് റിപോർട്ടുകൾ പറയുന്നത്. സൂരി തന്നെയാണ് ഒരു അഭിമുഖത്തിൽ ഈ കാര്യം വെളിപ്പെടുത്തിയത്, സൂരിയുടെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ വേളയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
എന്നാൽ ഇതുവരെയും ഈ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ നടൻ സൂരി പറഞ്ഞത് ശിവ തന്നോട് ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അതിൽ നായകനായി തീരുമാനിച്ചിരിക്കുന്നത് തന്നെ ആണെന്നും , ഉടൻ ഈ ചിത്രം ഉണ്ടാകില്ല , ശിവ തന്നോട് ഒരു കഥ പറഞ്ഞെന്നും ആ കഥ തനിക്ക് ഇഷ്ട്ടപെട്ടെന്നുമാണ് സൂരി ഈ അഭിമുഖത്തിൽ പറഞ്ഞത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…