തമിഴ്നാട് മിഷോങ് ചുഴലിക്കാറ്റ് വലിയ ദുരിതമാണുണ്ടാക്കിയത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. മിക്കവാറും വീടുകളിലെല്ലാം വെള്ളം കയറിയിരുന്നു. അവശ്യസാധനങ്ങള്‍ക്കായി ജനം ബുദ്ധിമുട്ടിലായിരുന്നു. എല്ലാംസാധാരഗതിയിലെത്തി അതിജീവിച്ചുവരുന്നെയുള്ളൂ.
ചുഴിലിക്കാറ്റ് ആഞ്ഞടിയ്ക്കുമ്പോള്‍ നടി ശിവാനി നാരായണന് ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു. എല്ലാവരും ദുരിതത്തില്‍ കഷ്ടപ്പെടുമ്പോള്‍ നടി അത് ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശിവാനി. മഴ ആസ്വദിക്കുന്ന വീഡിയോയാണ് ഇത്തവണ പങ്കുവച്ചത്. ചെന്നൈ മഴ എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവച്ചത്. മുന്‍പ് പങ്കുവച്ച വീഡിയോയിലുള്ള അതേ വേഷത്തില്‍ ഗ്ലാമര്‍സ് ലുക്കിലാണ് ശിവാനി എത്തിയിട്ടുള്ളത്. ഫ്ളാറ്റിന് താഴെ നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ കളിക്കുകയാണ് ശിവാനി.
മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാനി. വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരില്‍ ഒരാളായിട്ടാണ് ശിവാനി എത്തിയത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…