അടുത്തിടെയാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദ് ആസിഫ് അലിയും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്.ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് താരം മകനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ മകനൊടൊപ്പം ഭർത്താവ് ഷാനിദ് ആസിഫ് അലിയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം.
പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ താരം പങ്കവെച്ചിട്ടുണ്ട്.ഹാപ്പി ബെർത്ത് ഡേ ഇക്ക എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇക്ക എന്ന് ഇഗ്ലീഷ് അക്ഷരമാലയിലുള്ള കേക്കാണ് ഷംന ഷാനിദ് ആസിഫ് അലിയ്ക്കായി സമ്മാനിച്ചിരിക്കുന്നത്. ഷംനയ്ക്കും കുടുബാങ്ങൾക്കുമൊപ്പമാണ് പിറന്നാൾ ആഘോഷം.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്.’മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ് ഷംന കാസിമിന്റെ സിനിമാ അരങ്ങേറ്റം.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹത്തിന് മുൻപ് ജൂൺ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. സിനിമയ്ക്ക് പുറമെ നൃത്ത വേദികളിലും സജീവമാണ് ഷംന കാസിം
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…