വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്താൻ കഴിഞ്ഞ താരമാണ് ശോഭന. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികയാണ് ശോഭന. ഇപ്പോൾ ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് താരം.ശാഭനയുടെ കീഴിൽ നിരവധി വിദ്യാർത്ഥികൾ നൃത്തം അഭ്യസിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരു ചോദ്യവുമായാണ് ശോഭന എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോ സംബന്ധിച്ചാണ് നടി അറിയാൻ ശ്രമിക്കുന്നത്.കേരളത്തിലെ ഒരു കലാരൂപത്തിന്റെ വിഡിയോ പങ്കുവെച്ച് ആരാധകരോട് ചോദ്യവുമായി എത്തുകയാണ് താരം.
ശോഭന ഇൻസ്റ്റാഗ്രമിൽ കുറിക്കുന്നത് ഇങ്ങനെയാണ് ‘ഈ പരേഡിലുള്ള ഭാവത്തിന്റെയും വസ്ത്രത്തിന്റെയും വിശദാംശങ്ങളിൽ ആശ്ചര്യപ്പെടുകയാണ്. ഞങ്ങൾക്ക് അറിയില്ല ഈ ഗ്രൂപ്പ് ആരാണെന്ന്, നിങ്ങൾക്ക് ആർക്കെങ്കിലും ഈ വിചിത്ര കഥാപാത്രങ്ങളെ കുറിച്ച് അറിവുണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെയ്ക്കുക’ എന്നാണ് താരം കുറിച്ചത്.വിഡിയോയിൽ കാവടിക്ക് സമാനമായ ഒരു കലാരൂപമാണ് കാണാൻ കഴിയുക
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…