ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശോഭ വിശ്വനാഥ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഫൈനൽ ഫൈവിൽ എത്തുവാനും ശോഭയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുവാനും താരം ശ്രമിച്ചിരുന്നു.
ആ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. ബോൾഡ് ആൻഡ് കൂൾ ആയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് ശോഭ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു.
“ഒരു പരമ്പരാഗത രാജ്ഞിയുടെ രാജകീയ വശീകരണത്തെ ആശ്ലേഷിക്കുന്നതിനായി തിരികെ യാത്ര ചെയ്യുന്നു. എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി അലങ്കരിച്ചിരിക്കുന്നു, കൃപയുടെയും സമൃദ്ധിയുടെയും ഒരു യുഗം ഉണർത്തുന്നു. രാജകീയ-പ്രചോദിതമായ ഈ ഫോട്ടോഷൂട്ടിന്റെ ആകർഷകമായ സൗന്ദര്യത്തിൽ മയങ്ങാൻ തയ്യാറാകൂ.” ഒട്ടനവധി കമന്റുകളാണ് താരത്തിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…