കഴിഞ്ഞ ദിവസമായിരുന്നു നടി ശോഭനയും, നടൻ മോഹൻലാലും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാർത്ത എത്തിയത്, ശോഭന തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്. മോഹൻലാലിൻറെ കൂടെ തൻറെ 56 മത്തെ ചിത്രമാണെന്നാണ് നടി പറഞ്ഞിരുന്നത്, എന്നാൽ ശോഭനയുടെ കണക്ക് കൂട്ടലുകൾ തെറ്റി എന്നാണ് സോഷ്യൽ മീഡിയിൽ ഒരു ആരധകൻ കണ്ടെത്തിയിരിക്കുന്നത്, ശരിക്കും മോഹൻലാലുമായി ശോഭന 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം
1985 മുതൽ 2009 വരെ ഇരുവരും ആകെ 25 സിനിമകളിലാണ് അഭിനയിച്ചത് എന്നാണ് സോഷ്യൽ മീഡിയിൽ സഹീർ അഹമ്മദ് എന്ന ആരധകൻ പങ്കുവെച്ചിരിക്കുന്നത്, അതിന്റെ തെളുവുകൾ തന്നെ സഫീർ ഒരു കുറിപ്പായി പങ്കുവെച്ചു, അവർ ഇരുവരും 55 സിനിമകളിൽ ഒന്നിച്ചഭിനയിച്ച എന്ന് പല വേദികളിൽ പറഞ്ഞിട്ടുണ്ട്, എന്നാൽ ഒരു നാല്പത് സിനിമകളിൽ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ല. വളരെ തെറ്റായ ഒരു കണക്കാണ് ഇത്
1985 ലെ അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ആദ്യം അഭിനയിച്ചത്, പിന്നീട് അനുബന്ധം, ര൦ ഗം, അഴിയാത്ത ബന്ധങ്ങൾ , വസന്ത സേന, ടി പി ബാലഗോപലാൻ എം എ, അഭയം തേടി,ഇനിയും കുരുക്ഷേത്ര, കുഞ്ഞാറ്റകിളികൾ, പടയണി, എന്റെ എന്റേത് മാത്രം, നാടോടി കാറ്റ്, ആര്യൻ, വെള്ളാനകളുടെ നാട്, വാസ്തു ഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്ര താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷെ, മിന്നാരം, ശ്രെദ്ധ, മാമ്പഴക്കാലം 2009 ൽ സാഗർ ഏലിയാസ് ജാക്കി ഇത്രയുമായിരുന്നു തന്റെ കണക്കിൽ എന്നാണ് ആരധക ൻ പറഞ്ഞത്, മൊത്തം 25 സിനിമകൾ, അതുപോലെ സാഗർ ഏലിയാസിൽ ജോഡികൾ ആയിരുന്നില്ല, ലാസ്റ്റ് മാമ്പഴക്കാലം ആണ്, പിന്നെ എങ്ങെനയാണ് 56 സിനിമകൾ എന്നാണ് ചോദ്യം
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…