നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സിനിമയും വരനെ ആവശ്യമുണ്ട് എന്ന ചിത്രമായിരുന്നു. അനൂപ് മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത നേരത്തെ തന്നെ എത്തിയിരുന്നു.
ഇപ്പോഴിതാ സിനിയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനമയിലെ നായിക കഥാപാത്രം ആരാണ് എന്നതിനുള്ള ഉത്തരം ശോഭനയായിരിക്കും എന്നാണ്. മോഹൻലാൽ ശോഭന എന്ന താരജോഡി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു ഇവർ വീണ്ടും ഒന്നിക്കുന്ന വാർത്ത ആരാധകരിൽ ഏറെ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.
ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് 2009-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ എത്തിയ ‘സാഗർ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ്.അനൂപ് സത്യന്റെ സിനിമയിൽ ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മോഹൻലാൽ നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…